"വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
(ചെ.) യന്ത്രം പുതുക്കുന്നു: an:Anyo
വരി 8: വരി 8:
[[af:Jaar]]
[[af:Jaar]]
[[als:Jahr]]
[[als:Jahr]]
[[an:Año]]
[[an:Anyo]]
[[ar:سَنَة]]
[[ar:سَنَة]]
[[arc:ܫܢܬܐ (ܙܒܢܐ)]]
[[arc:ܫܢܬܐ (ܙܒܢܐ)]]

03:25, 3 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

വർഷം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വർഷം (വിവക്ഷകൾ) എന്ന താൾ കാണുക. വർഷം (വിവക്ഷകൾ)

ഭൂമി അതിന്റെ പരിക്രമണ പാതയിലൂടെ സൂര്യനെ ഒരു തവണ ചുറ്റാന്‍ ആവശ്യമായ സമയമാണ് ഒരു വര്‍ഷം. വിസ്തൃതമായ കാഴ്ചപ്പാടില്‍ ഇത് ഏത് ഗ്രഹത്തെ ബന്ധപ്പെടുത്തിയും പ്രായോഗിക്കാവുന്നതാണ്. ഉദാഹരണമായി ഒരു "ചൊവ്വാ വര്‍ഷം" എന്നാല്‍ ചൊവ്വ അതിന്റെ പരിക്രമണ പാതയിലൂടെ ഒരുവട്ടം ചുറ്റിവരുവാനെടുക്കുന്ന സമയമാണ്. കലണ്ടറില്‍ ഒരേ പേരിലുള്ള രണ്ട് ദിവസങ്ങള്‍ക്കിടയിലുള്ള സമയമാണ് ഒരു കലണ്ടര്‍ വര്‍ഷം. ഒരു കലണ്ടര്‍ വര്‍ഷത്തിന്റെ ശരാശരി ദൈര്‍ഘ്യം 365.2425 ദിവസമാണ്.

"https://ml.wikipedia.org/w/index.php?title=വർഷം&oldid=629887" എന്ന താളിൽനിന്ന് ശേഖരിച്ചത്