"ഒക്ടോബർ 26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: pnt:26 Τρυγομηνά
(ചെ.) യന്ത്രം പുതുക്കുന്നു: an:26 d'octubre
വരി 21: വരി 21:


[[af:26 Oktober]]
[[af:26 Oktober]]
[[an:26 d'otubre]]
[[an:26 d'octubre]]
[[ang:26 Ƿinterfylleþ]]
[[ang:26 Ƿinterfylleþ]]
[[ar:ملحق:26 أكتوبر]]
[[ar:ملحق:26 أكتوبر]]

19:57, 2 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഒക്ടോബര്‍ 26 വര്‍ഷത്തിലെ 299 (അധിവര്‍ഷത്തില്‍ 300)-ാം ദിനമാണ്


ചരിത്രസംഭവങ്ങള്‍

  • 740 - കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഭൂചലനം. ഒട്ടേറെ നാശനഷ്ടങ്ങളും ആള്‍ നാശവും.
  • 1861 - പോണി എക്സ്പ്രസ് എന്ന അമേരിക്കന്‍ മെയില്‍ സര്‍‌വീസ് അവസാനിപ്പിച്ചു.
  • 1863 - ബ്രിട്ടനില്‍ 'ദ ഫുട്ബോള്‍ അസോസിയേഷന്‍' രൂപം കൊണ്ടു.
  • 1905 - നോര്‍‌വേ സ്വീഡനില്‍ നിന്നും സ്വാതന്ത്ര്യം നേടി
  • 1947 - കാശ്മീര്‍ മഹാരാജാവ് തന്റെ രാജ്യം ഇന്ത്യയില്‍ ലയിപ്പിക്കാന്‍ സമ്മതിച്ചു.
  • 1994 - ജോര്‍ദാനും ഇസ്രയേലും സമാധാന കരാര്‍ ഒപ്പുവെച്ചു.

ജനനം

  • 1985 - മലയാളിയായ സിനിമാനടി അസിന്‍ തോട്ടുങ്കലിന്റെ ജന്മദിനം

മരണം

മറ്റു പ്രത്യേകതകള്‍

ഫലകം:പൂര്‍ണ്ണമാസദിനങ്ങള്‍

വര്‍ഗ്ഗം:വര്‍ഷത്തിലെ ദിനങ്ങള്‍

"https://ml.wikipedia.org/w/index.php?title=ഒക്ടോബർ_26&oldid=629736" എന്ന താളിൽനിന്ന് ശേഖരിച്ചത്