"മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 39: വരി 39:
*[[പാലക്കാട്]]
*[[പാലക്കാട്]]
*[[കാനായി കുഞ്ഞിരാമന്‍]] - പ്രശസ്ത ശില്പി
*[[കാനായി കുഞ്ഞിരാമന്‍]] - പ്രശസ്ത ശില്പി
[[ചിത്രം:Malampuzha-palakkad.jpg|200px|thumb|left|മലമ്പുഴ ഡാം]]
[[പ്രമാണം:Malampuzha dam.JPG|200px|thumb|right|മലമ്പുഴ ഡാം]]
* ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍: [[പാലക്കാട്|പാലക്കാട് ജംഗ്ഷന്‍]] - 5 കി.മീ അകലെ.
* ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍: [[പാലക്കാട്|പാലക്കാട് ജംഗ്ഷന്‍]] - 5 കി.മീ അകലെ.
* ഏറ്റവും അടുത്തുള്ള വിമാനത്താവളം: കോയമ്പത്തൂര്‍ വിമാനത്താവളം - 55 കി.മീ അകലെ.
* ഏറ്റവും അടുത്തുള്ള വിമാനത്താവളം: കോയമ്പത്തൂര്‍ വിമാനത്താവളം - 55 കി.മീ അകലെ.

08:34, 28 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

മലമ്പുഴ
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പാലക്കാട്
സമയമേഖല IST (UTC+5:30)
കോഡുകൾ
യക്ഷി, മലമ്പുഴ ഡാം നൂല്‍ പാലത്തിന് സമീപം പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമന്‍ തീര്‍ത്ത സിമന്‍റ്റ് ശില്പം

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് മലമ്പുഴ. മലമ്പുഴയിലെ പ്രധാന ആകര്‍ഷണങ്ങള്‍ 1955-ല്‍ നിര്‍മ്മിച്ച മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാര്‍ക്ക്, റോക്ക് ഗാര്‍ഡന്‍, മത്സ്യ ഉദ്യാനം (അക്വേറിയം), എന്നിവയാണ്. മലമ്പുഴ ഡാം നൂല്‍ പാലത്തിന് സമീപം കാനായി കുഞ്ഞിരാമന്‍ തീര്‍ത്ത യക്ഷി എന്ന വലിയ സിമന്റ് ശില്പം സ്ഥിതി ചെയ്യുന്നു. കേരളത്തിലെ ഏറ്റവും വലിയ ജലസേചന ശൃംഖലയാണ് മലമ്പുഴ ഡാമിനോട് സംബന്ധിച്ചുള്ള കനാല്‍ സംവിധാനം[അവലംബം ആവശ്യമാണ്].

ഫാന്റസി പാര്‍ക്ക് എന്ന ഉല്ലാസ കേന്ദ്രം മലമ്പുഴ ഡാമില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയാണ്.

ഇവയും കാണുക

മലമ്പുഴ ഡാം

ഫലകം:പാലക്കാട് - സ്ഥലങ്ങള്‍

വര്‍ഗ്ഗം:പാലക്കാട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍

"https://ml.wikipedia.org/w/index.php?title=മലമ്പുഴ&oldid=627819" എന്ന താളിൽനിന്ന് ശേഖരിച്ചത്