"വാറങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 18°00′N 79°35′E / 18.0°N 79.58°E / 18.0; 79.58
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ca:Warangal
വരി 38: വരി 38:


[[bpy:ৱারাঙ্গাল]]
[[bpy:ৱারাঙ্গাল]]
[[ca:Warangal]]
[[de:Warangal]]
[[de:Warangal]]
[[en:Warangal]]
[[en:Warangal]]

14:03, 27 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

വാറങ്കല്‍
Warangal Toranas
Warangal Toranas
Location of വാറങ്കല്‍
വാറങ്കല്‍
Location of വാറങ്കല്‍
in ആന്ധ്രാപ്രദേശ്
രാജ്യം  ഇന്ത്യ
സംസ്ഥാനം ആന്ധ്രാപ്രദേശ്
ജില്ല(കൾ) വാറങ്കല്‍ ജില്ല
ജനസംഖ്യ 13,792,16 (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

302 m (991 ft)

18°00′N 79°35′E / 18.0°N 79.58°E / 18.0; 79.58

ആന്ധ്രാപ്രദേശ് സംസ്ഥാനത്തിലെ വാറങ്കല്‍ ജില്ലയിലെ ഒരു നഗരമാണ് വാറങ്കല്‍ (തെലുങ്ക്: వరంగల్) . ഹൈദരാബാദിനു ഏകദേശം 145 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. ആന്ധ്രാപ്രദേശിലെ നാലാമത്തെ വലിയ നഗരമാണ് വാറങ്കല്‍. 2001 സെന്‍സസ് പ്രകാരം 13,562,98 ജനങ്ങള്‍ വാറങ്കല്‍ നഗരത്തില്‍ വസിക്കുന്നു.

കറുത്തതും ബ്രൗണും കരിങ്കല്‍ ഖ്വാറികള്‍ക്കും, ധാന്യ ഉത്പാദനത്തിനും പഞ്ഞികൃഷിക്കും വാറങ്കല്‍ പ്രസിദ്ധമാണ്. 12 തൊട്ട് 14ആം നൂറ്റാണ്ട് വരെ ആന്ധ്ര ഭരിച്ചിരുന്ന കാകാത്തിയ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു വാറങ്കല്‍.

പ്രമാണം:Kakateeya Sculpture.jpg

വര്‍ഗ്ഗം:ആന്ധ്രാപ്രദേശിലെ ‌നഗരങ്ങള്‍

"https://ml.wikipedia.org/w/index.php?title=വാറങ്കൽ&oldid=627484" എന്ന താളിൽനിന്ന് ശേഖരിച്ചത്