"പ്രണയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Robot: Cosmetic changes
വരി 5: വരി 5:


[[en:Romance (love)]]
[[en:Romance (love)]]
എന്നില്‍ നിന്ന് രക്ഷപ്പെടാനോ?
ഒരിക്കലുമാവില്ല പ്രിയേ,
ഞാന്‍ ഞാനും നീ നീയും ആയിരിക്കേ,
ഈ ലോകം നമ്മളിരുവരെയും ഉള്‍ക്കൊള്ളവേ,
സ്നേഹിക്കുന്ന ഞാനും
സ്നേഹിക്കപ്പെടുന്ന നീയും
ആയിരിക്കുമ്പോള്‍ ഒരിക്കലും
അതിനു കഴിയില്ല പ്രിയേ,,,,,,,,,,,,

02:24, 27 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

പ്രണയം ഒരു സ്വകാര്യ അനുഭവമാണ്. ഒരു വസ്തുവിനോടോ, വ്യക്തിയോടോ , വിഷയത്തോടോ, പ്രതിഭാസത്തോടോ ഒരാള്‍ക്ക് തോന്നുന്ന വര്‍ദ്ധിച്ച ഒരു അഭിനിവേശമാണ് പ്രണയം. നിര്‍വ്വചനാതീതമായ ഒരു വാക്കാണ് പ്രണയം. വളരെ വിസ്തൃതമായ അര്‍‍ത്ഥങ്ങള്‍ കല്പ്പിക്കാവുന്ന ഒരു വിഷയമാണിത്. ഞാന്‍ എന്ന സത്തയെ പൂര്‍ണ്ണമായി കൊടുക്കുന്ന, അര്‍പ്പിക്കുന്ന, ഒരു അവസ്ഥയാണിത്. പ്രണയം വാത്സല്യമാണ്. പ്രണയം സ്നേഹമാണ്.[അവലംബം ആവശ്യമാണ്]

പ്രണത്തിന്റെ രസതന്ത്രം

തലച്ചോറില്‍ ഉണ്ടാകുന്ന ഫിറമോണുകള്‍,ഡോപമിനുകള്‍,സെറാടോണിന്‍ മുതലായ ഹോര്‍മോണുകള്‍ എന്നിവ തലച്ചോറിനെ പ്രണയിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നില്‍ നിന്ന് രക്ഷപ്പെടാനോ? ഒരിക്കലുമാവില്ല പ്രിയേ,

ഞാന്‍ ഞാനും  നീ നീയും ആയിരിക്കേ,
ഈ ലോകം നമ്മളിരുവരെയും ഉള്‍ക്കൊള്ളവേ,
സ്നേഹിക്കുന്ന ഞാനും 

സ്നേഹിക്കപ്പെടുന്ന നീയും ആയിരിക്കുമ്പോള്‍ ഒരിക്കലും

 അതിനു കഴിയില്ല പ്രിയേ,,,,,,,,,,,,
"https://ml.wikipedia.org/w/index.php?title=പ്രണയം&oldid=627245" എന്ന താളിൽനിന്ന് ശേഖരിച്ചത്