"കണ്ടംബെച്ച കോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) മലയാളചലച്ചിത്രങ്ങള്‍ നീക്കം ചെയ്തു; [[:വര്‍ഗ്ഗം:1961-ൽ പുറത്തി
വരി 23: വരി 23:
[[en:Kandam Bacha Kotte]]
[[en:Kandam Bacha Kotte]]



[[വര്‍ഗ്ഗം:1961-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങള്‍]]
[[വര്‍ഗ്ഗം:1961-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]

16:24, 25 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ ആദ്യത്തെ ബഹുവര്‍‌ണ്ണ ചിത്രമാണ്‌ കണ്ടം ബച്ച കോട്ട് 1961-ലാണ്‌ ഈ മലയാള ചലച്ചിത്രം പുറത്തിറങ്ങിയത്. ടി.ആര്‍. സുന്ദരം ആണ്‌ ഈ ചിത്രത്തിന്റെ സം‌വിധായകന്‍. സേലത്തെ മോഡേണ്‍ തീയേറ്റേഴ്സ് ഈ ചലച്ചിത്രം തീയേറ്ററുകളില്‍ എത്തിച്ചു. ബാബുരാജ് സം‌ഗീതസം‌വിധാനവും, ടി. മുഹമ്മദ് യൂസഫ് തിരക്കഥയും രചിച്ചു.[1]

അഭിനേതാക്കള്‍

അവലംബം

അവലംബം

  1. കം‌പ്ലീറ്റ് ഇന്‍ഫര്‍മേഷന്‍ ഓന്‍ വേള്‍ഡ് ഫിലിം

കുറിപ്പുകള്‍


വര്‍ഗ്ഗം:1961-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ

"https://ml.wikipedia.org/w/index.php?title=കണ്ടംബെച്ച_കോട്ട്&oldid=626655" എന്ന താളിൽനിന്ന് ശേഖരിച്ചത്