"എ. അയ്യപ്പൻ (നരവംശശാസ്ത്രജ്ഞൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1: വരി 1:
{{ToDisambig|വാക്ക്=അയ്യപ്പന്‍}}
{{ToDisambig|വാക്ക്=അയ്യപ്പൻ}}
നരവംശ ശാസ്ത്രജ്ഞനും എഴുത്തുകാരനും മുന്‍ [[കേരള സര്‍‌വകലാശാല]] വൈസ്ചാന്‍സലറുമാണ്‌ '''ഡോ. എ. അയ്യപ്പന്‍''' ([[ഫെബ്രുവരി 5]] [[1905]]-[[ജൂണ്‍ 28]] [[1988]]).
നരവംശ ശാസ്ത്രജ്ഞനും എഴുത്തുകാരനും മുന്‍ [[കേരള സര്‍‌വകലാശാല]] വൈസ്ചാന്‍സലറുമാണ്‌ '''ഡോ. എ. അയ്യപ്പന്‍''' ([[ഫെബ്രുവരി 5]] [[1905]]-[[ജൂണ്‍ 28]] [[1988]]).



08:57, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

അയ്യപ്പൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അയ്യപ്പൻ (വിവക്ഷകൾ) എന്ന താൾ കാണുക. അയ്യപ്പൻ (വിവക്ഷകൾ)

നരവംശ ശാസ്ത്രജ്ഞനും എഴുത്തുകാരനും മുന്‍ കേരള സര്‍‌വകലാശാല വൈസ്ചാന്‍സലറുമാണ്‌ ഡോ. എ. അയ്യപ്പന്‍ (ഫെബ്രുവരി 5 1905-ജൂണ്‍ 28 1988).

ജീവിതരേഖ

തൃശൂര്‍ ജില്ലയിലെ മരുതയൂരില്‍ 1905 ഫെബ്രുവരി 5 നാണ്‌ ഡോ.അയ്യപ്പന്റെ ജനനം. മദ്രാസ് സര്‍‌വ്വകലാശാലയില്‍നിന്ന് എം.എ.യും ലണ്ടണ്‍ സ്കൂള്‍ ഓഫ് എകണോമിക്സില്‍ നിന്ന് പി.എച്ച്.ഡി യും കര‍സ്ഥമാക്കിയ അദ്ദേഹം മദ്രാസ് സര്‍‌വ്വകലാശാലയിലെ നരവംശ ശാസ്ത്ര വിഭാഗത്തില്‍ ചേരുകയും ശേഷം അതിന്റെ തലവനായി മാറുകയും ചെയ്തു. പിന്നീട് ചെന്നൈ മ്യൂസിയം ആന്‍ഡ് ആര്‍ട്ട് ഗാലറിയുടെ ഡയറക്ടര്‍,കോര്‍ണ്‍ല്‍ യൂനിവേഴ്സ്റ്റിയിലെ വിസിറ്റിംഗ് പ്രൊഫസര്‍, ഉത്കല്‍ സര്‍‌വ്വകലാശാലയിലെ നരവംശ ശാസ്ത്രവിഭാഗം മേധാവി,ട്രൈബല്‍ റിസര്‍ച്ച് ബ്യൂറോ ഓഫ് ഒറീസ്സയുടെ ഡയറക്ടര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റൂറല്‍ വെല്‍ഫയര്‍ ഓഫ് ഒറീസ്സയുടെ ഡയറക്ടര്‍ എന്നീ പദവികളും വഹിക്കുകയുണ്ടായി. 1988 ജൂണ്‍ 28 ന്‌ ഡോ. എ. അയ്യപ്പന്‍അന്തരിച്ചു[1][2] .

അംഗീകാരങ്ങള്‍

ബംഗ്ഗാളിലെ ഏഷ്യാറ്റിക് സോസൈറ്റിയുടെ ശരത്ചന്ദ്ര സുവര്‍ണ്ണ പതക്കം നേടീട്ടുള്ള അയ്യപ്പന്‍ റോയല്‍ ആന്ത്രോപ്പോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഹോണററി ഫെലോയുമായും തിരഞ്ഞെടുക്കപ്പെട്ടു.

കൃതികള്‍

  • ഭാരതപ്പഴമ (മലയാളം)
  • ദ പേഴ്സണാലിറ്റി ഓഫ് കേരള (ഇംഗ്ലീഷ്)
  • ഫിസിക്കല്‍ ആന്ത്രോപ്പോളജി ഓഫ് ദ നായാടീസ് ഓഫ് മലബാര്‍ (ഇംഗ്ലീഷ്)

അവലംബം

  1. Akhilavijnanakosam; D.C.Books; Kottayam
  2. Sahithyakara Directory; Kerala Sahithya Academy, Thrissur

വര്‍ഗ്ഗം:തൃശ്ശൂര്‍ ജില്ലയില്‍ ജനിച്ചവര്‍