"കടമ്മനിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 9°18′0″N 76°46′0″E / 9.30000°N 76.76667°E / 9.30000; 76.76667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Interwiki standardization
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1: വരി 1:
{{prettyurl|Kadammanitta}}
{{prettyurl|Kadammanitta}}
{{നാനാര്‍ത്ഥം|കടമ്മനിട്ട}}
{{നാനാർത്ഥം|കടമ്മനിട്ട}}
{{Infobox Indian Jurisdiction
{{Infobox Indian Jurisdiction
|type = town
|type = town

08:57, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

കടമ്മനിട്ട എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കടമ്മനിട്ട (വിവക്ഷകൾ) എന്ന താൾ കാണുക. കടമ്മനിട്ട (വിവക്ഷകൾ)
Kadammanitta
Map of India showing location of Kerala
Location of Kadammanitta
Kadammanitta
Location of Kadammanitta
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Pathanamthitta
സമയമേഖല IST (UTC+5:30)
കോഡുകൾ

9°18′0″N 76°46′0″E / 9.30000°N 76.76667°E / 9.30000; 76.76667 കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ്‌ കടമ്മനിട്ട. പത്തനംതിട്ട നഗരത്തില്‍ നിന്നും 6 കിലോമീറ്റര്‍ അകലെയായാണ്‌ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. കടമ്മനിട്ട ദേവീക്ഷേത്രത്തില്‍ നടക്കുന്ന പടയണി പ്രസിദ്ധമാണ്. അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍ തിരുവല്ലയാണ് . ഈ സ്ഥലത്തെ മൌഡ് സിയോണ്‍ കോളേജും സെയിന്റ് ജോര്‍ജ്ജ് പള്ളിയും പ്രസിദ്ധിയാര്‍ജ്ജിച്ചവയില്‍ പെടുന്നു.

കടമ്മനിട്ട പടയണി

പടയണിക്കു പ്രസിദ്ധമായ നാടാണ് കറ്റമ്മനിട്ട. മേടമാസത്തിലെ അഞ്ചു ദിവസങ്ങ‌ളിലാണ് ( പത്താമുദയമാണ് തുടക്കം ) പടയണി ആഘോഷിക്കുന്നത്. ദേവികളുടെ മാതാവായ ഭഗവതിയെ സ്തുതിച്ചുകൊണ്ട് ആചരിക്കുന്നതാണ് ഈ പടയണി. ദാരികനില്‍ ദേവി കാളിക്കുണ്ടായ വിജയത്തിന്റെ ആഘോഷമാണിതെന്നും പറയപ്പെടുന്നു . തപ്പും, തുടിയും, ചെണ്ടയും, ഇലത്താളവും മേളങ്ങള്‍ കൊഴുക്കുമ്പോള്‍ നാടന്‍ ന്യത്തരൂപങ്ങള്‍ ന്യത്തം വെയ്ക്കുന്നത് ആഘോഷത്തിന്റെ ഭാഗമാണ്.

പ്രശസ്തരായ വ്യക്തികള്‍

വര്‍ഗ്ഗം:പത്തനംതിട്ട ജില്ലയിലെ ഗ്രാമങ്ങള്‍ വര്‍ഗ്ഗം:പത്തനംതിട്ട ജില്ലയുടെ ഭൂമിശാസ്ത്രം - അപൂര്‍ണ്ണലേഖനങ്ങള്‍

"https://ml.wikipedia.org/w/index.php?title=കടമ്മനിട്ട&oldid=611203" എന്ന താളിൽനിന്ന് ശേഖരിച്ചത്