"ജോർജിയ (യു.എസ്. സംസ്ഥാനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) തലക്കെട്ടു മാറ്റം: ജോര്‍ജിയ (യു.എസ്. സംസ്ഥാനം) >>> ജോർജിയ (യു.എസ്. സംസ്ഥാനം): പുതിയ ചില്ലുകളാക്കു |
(ചെ.) നാനാർത്ഥം ശരിയാക്കുന്നു |
||
വരി 1: | വരി 1: | ||
{{prettyurl|Georgia U.S. state}} |
{{prettyurl|Georgia U.S. state}} |
||
{{ToDisambig|വാക്ക്= |
{{ToDisambig|വാക്ക്=ജോർജ്ജിയ}} |
||
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സിലെ]] ഒരു സംസ്ഥാനമാണ് '''ജോര്‍ജിയ'''. [[അമേരിക്കന്‍ വിപ്ലവം|അമേരിക്കന്‍ വിപ്ലവത്തില്‍]] [[ബ്രിട്ടന്|ബ്രിട്ടനെതിരെ]] പോരാടിയ പതിമൂന്ന് കോളനികളില്‍ ഒന്നാണിത്. പതിമൂന്ന് കോളനികളില്‍ അവസാനമായി സ്ഥാപിക്കപ്പെട്ടതിതാണ്. 1788 ജനുവരി രണ്ടിന് ജോര്‍ജിയ [[യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടന]] അംഗീകരിക്കുന്ന നാലാമത്തെ സംസ്ഥാനമായി. 1861 ജനുവരി 21-ന് യൂണിയന് അംഗത്വം പിന്‍വലിച്ചുകൊണ്ട് ജോര്‍ജിയ ആദ്യ ഏഴ് [[കോണ്‍ഫെഡറേറ്റ് സംസ്ഥാനങ്ങള്‍|കോണ്‍ഫെഡറേറ്റ് സംസ്ഥാനങ്ങളില്‍]] ഒന്നായി. 1870 ജൂലൈ 15-ന് യൂണിയനിലേക്ക് വീണ്ടും ചേര്‍ക്കപ്പെട്ട അവസാന സംസ്ഥാനമായി. 2008 ജൂലൈ 1 വരെയുള്ള കണക്കുകള്‍ പ്രകാരം 9,685,744 ജനസംഖ്യയുള്ള ജോര്‍ജിയ അക്കാര്യത്തില്‍ രാജ്യത്തെ ഏഴാം സ്ഥാനത്തുള്ള സംസ്ഥാനമാണ്. അറ്റ്ലാന്റയാണ് തലസ്ഥാനവും ഏറ്റവുമധികം ജനസംഖ്യയുള്ള നഗരവും. തെക്ക് [[ഫ്ലോറിഡ]], കിഴക്ക് [[അറ്റ്ലാന്റിക് സമുദ്രം]], [[തെക്കന്‍ കരൊലൈന]], പടിഞ്ഞാറ് [[അലബാമ]], തെക്ക്-പടിഞ്ഞാറ് [[ഫ്ലോറിഡ]], വടക്ക് [[ടെന്നസി]], [[വടക്കന്‍ കരൊലൈന]] എന്നിവയാണ് ജോര്‍ജിയുടെ അതിരുകള്‍. |

08:56, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു സംസ്ഥാനമാണ് ജോര്‍ജിയ. അമേരിക്കന്‍ വിപ്ലവത്തില്‍ ബ്രിട്ടനെതിരെ പോരാടിയ പതിമൂന്ന് കോളനികളില്‍ ഒന്നാണിത്. പതിമൂന്ന് കോളനികളില്‍ അവസാനമായി സ്ഥാപിക്കപ്പെട്ടതിതാണ്. 1788 ജനുവരി രണ്ടിന് ജോര്‍ജിയ യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടന അംഗീകരിക്കുന്ന നാലാമത്തെ സംസ്ഥാനമായി. 1861 ജനുവരി 21-ന് യൂണിയന് അംഗത്വം പിന്‍വലിച്ചുകൊണ്ട് ജോര്‍ജിയ ആദ്യ ഏഴ് കോണ്‍ഫെഡറേറ്റ് സംസ്ഥാനങ്ങളില്‍ ഒന്നായി. 1870 ജൂലൈ 15-ന് യൂണിയനിലേക്ക് വീണ്ടും ചേര്‍ക്കപ്പെട്ട അവസാന സംസ്ഥാനമായി. 2008 ജൂലൈ 1 വരെയുള്ള കണക്കുകള്‍ പ്രകാരം 9,685,744 ജനസംഖ്യയുള്ള ജോര്‍ജിയ അക്കാര്യത്തില്‍ രാജ്യത്തെ ഏഴാം സ്ഥാനത്തുള്ള സംസ്ഥാനമാണ്. അറ്റ്ലാന്റയാണ് തലസ്ഥാനവും ഏറ്റവുമധികം ജനസംഖ്യയുള്ള നഗരവും. തെക്ക് ഫ്ലോറിഡ, കിഴക്ക് അറ്റ്ലാന്റിക് സമുദ്രം, തെക്കന്‍ കരൊലൈന, പടിഞ്ഞാറ് അലബാമ, തെക്ക്-പടിഞ്ഞാറ് ഫ്ലോറിഡ, വടക്ക് ടെന്നസി, വടക്കന്‍ കരൊലൈന എന്നിവയാണ് ജോര്‍ജിയുടെ അതിരുകള്‍.
മുൻഗാമി | List of U.S. states by date of statehood Ratified Constitution on January 2, 1788 (4th) |
പിൻഗാമി |
വര്‍ഗ്ഗം:അമേരിക്കയിലെ സംസ്ഥാനങ്ങള്‍
വര്‍ഗ്ഗം:ജോര്‍ജിയ (യു.എസ്. സംസ്ഥാനം)