"മിഥുനം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: nl:Tweelingen (sterrenbeeld)
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1: വരി 1:
{{നാനാര്‍ത്ഥം|മിഥുനം}}
{{നാനാർത്ഥം|മിഥുനം}}
{{prettyurl|Gemini (Constellation)}}
{{prettyurl|Gemini (Constellation)}}
{{Infobox Constellation|
{{Infobox Constellation|

08:53, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

മിഥുനം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മിഥുനം (വിവക്ഷകൾ) എന്ന താൾ കാണുക. മിഥുനം (വിവക്ഷകൾ)
മിഥുനം (Gemini)
മിഥുനം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
മിഥുനം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Gem
Genitive: Geminorum
ഖഗോളരേഖാംശം: 7 h
അവനമനം: +20°
വിസ്തീർണ്ണം: 514 ചതുരശ്ര ഡിഗ്രി.
 (30-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
8, 17
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
80
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
3
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
4
സമീപ നക്ഷത്രങ്ങൾ: 1
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
പോളക്സ് (β Gem)
 (1.1m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
GJ 251
 (18.2 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 1
ഉൽക്കവൃഷ്ടികൾ : Geminids
Rho Geminids
സമീപമുള്ള
നക്ഷത്രരാശികൾ:
കാട്ടുപൂച്ച (Lynx)
പ്രാജിത രാശി (Auriga)
ഇടവം (Taurus)
ശബരന്‍ (Orion)
ഏകശൃംഗാശ്വം (Monoceros)
ലഘുലുബ്ധകന്‍ (Canis Minor)
കര്‍ക്കടകം (Cancer)
അക്ഷാംശം +90° നും −60° നും ഇടയിൽ ദൃശ്യമാണ്‌
ഫെബ്രുവരി മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ഭാരതത്തില്‍ യുവമിഥുനങ്ങളുടെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ്‌ മിഥുനം. സൂര്യന്‍ മലയാളമാസം മിഥുനത്തില്‍ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. മാര്‍ച്ച് മുതല്‍ മെയ് വരെ മാസങ്ങളില്‍ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാന്‍ കഴിയും. ശബരന്‍ നക്ഷത്രഗണത്തിന്റെ വടക്കുകിഴക്കായിട്ടാണ് മിഥുനം നക്ഷത്രഗണം കാണപ്പെടുന്നത്. m35 നക്ഷത്രക്കൂട്ടം ഇതിനുള്ളിലാണ്. NGC 2392 എസ്കിമോ അല്ലെങ്കില്‍ ക്ലൌണ്‍ ഫേണ്‍സ് എന്ന പ്ലാനറ്ററി നീഹാരിക ഇതിനുള്ളിലാണ്.

നക്ഷത്രങ്ങള്‍

പേര് കാന്തിമാനം അകലം (പ്രകാശവര്‍ഷത്തില്‍)
കാസ്റ്റര്‍ 1.58 മാഗ്നിറ്റ്യൂഡ് 46
പൊള്ളക്സ് 1.14 മാഗ്നിറ്റ്യൂഡ് 36
അല്‍ഹെന 1.93 മാഗ്നിറ്റ്യൂഡ് 85
വസാറ്റ് 3.53 മാഗ്നിറ്റ്യൂഡ് 59
മെബ്സുറ്റ 2.93 മാഗ്നിറ്റ്യൂഡ് 685
പ്രോപ്പസ് 3.10 മാഗ്നിറ്റ്യൂഡ് 186
അല്‍സിര്‍ 3.36 മാഗ്നിറ്റ്യൂഡ് 75


ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികൾ | ജ്യോതിഷം

മേടം ഇടവം മിഥുനം കർക്കടകം ചിങ്ങം കന്നി തുലാം വൃശ്ചികം ധനു മകരം കുംഭം മീനം



വര്‍ഗ്ഗം:നക്ഷത്രരാശികള്‍

"https://ml.wikipedia.org/w/index.php?title=മിഥുനം_(നക്ഷത്രരാശി)&oldid=611181" എന്ന താളിൽനിന്ന് ശേഖരിച്ചത്