"ഇടവം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: es:Tauro (constelación)
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1: വരി 1:
{{നാനാര്‍ത്ഥം|ഇടവം}}
{{നാനാർത്ഥം|ഇടവം}}
[[ചിത്രം:Taurus constellation map.png|right|thumb]]
[[ചിത്രം:Taurus constellation map.png|right|thumb]]
ഭാരതത്തില്‍ [[കാള|കാളയുടെ]] ആകൃതി കണക്കാക്കുന്ന [[നക്ഷത്രരാശി|നക്ഷത്രരാശിയാണ്‌]] '''ഇടവം'''. [[സൂര്യന്‍]], മലയാളമാസം [[ഇടവം|ഇടവത്തില്‍]] ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. [[ഡിസംബര്‍]] മുതല്‍ [[ഫെബ്രുവരി]] വരെ മാസങ്ങളില്‍ [[ഭൂമദ്ധ്യരേഖ|ഭൂമദ്ധ്യരോ പ്രദേശത്ത്]] ഈ രാശി കാണാന്‍ കഴിയും. [[ക്രാബ് നീഹാരിക]] ഈ നക്ഷത്രരാശിയുടെ പശ്ചാത്തലത്തിലാണ്. [[ഹിയാഡെസ്]] എന്ന നക്ഷത്രക്കൂട്ടത്തേയും ഈ രാശിയില്‍ കാണാം. ഏതാണ്ട് 150 [[പ്രകാശവര്‍ഷം]] അകലെയാണ് ഹിയാഡെസ്. [[M45]] എന്ന നമ്പറുള്ള [[പ്ലെയാഡെസ്]] എന്ന നക്ഷത്രവൃന്ദവും ഇടവം രാശിയിലുണ്ട്.

08:53, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഇടവം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഇടവം (വിവക്ഷകൾ) എന്ന താൾ കാണുക. ഇടവം (വിവക്ഷകൾ)

ഭാരതത്തില്‍ കാളയുടെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ്‌ ഇടവം. സൂര്യന്‍, മലയാളമാസം ഇടവത്തില്‍ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ മാസങ്ങളില്‍ ഭൂമദ്ധ്യരോ പ്രദേശത്ത് ഈ രാശി കാണാന്‍ കഴിയും. ക്രാബ് നീഹാരിക ഈ നക്ഷത്രരാശിയുടെ പശ്ചാത്തലത്തിലാണ്. ഹിയാഡെസ് എന്ന നക്ഷത്രക്കൂട്ടത്തേയും ഈ രാശിയില്‍ കാണാം. ഏതാണ്ട് 150 പ്രകാശവര്‍ഷം അകലെയാണ് ഹിയാഡെസ്. M45 എന്ന നമ്പറുള്ള പ്ലെയാഡെസ് എന്ന നക്ഷത്രവൃന്ദവും ഇടവം രാശിയിലുണ്ട്.

നക്ഷത്രങ്ങള്‍

പേര് കാന്തിമാനം അകലം (പ്രകാശവര്‍ഷത്തില്‍)
ആല്‍ഡെബറാന്‍ 0.85 മാഗ്നിറ്റ്യൂഡ് 69
അല്‍നാഥ് 1.65 മാഗ്നിറ്റ്യൂഡ് 130
അല്‍സിയോണ്‍ 2.87 മാഗ്നിറ്റ്യൂഡ് 238
ഹിയാഡം പ്രമുസ് 3.63 മാഗ്നിറ്റ്യൂഡ് 160
അല്‍നെക 3.0 മാഗ്നിറ്റ്യൂഡ് 49

ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികൾ | ജ്യോതിഷം

മേടം ഇടവം മിഥുനം കർക്കടകം ചിങ്ങം കന്നി തുലാം വൃശ്ചികം ധനു മകരം കുംഭം മീനം

വര്‍ഗ്ഗം:നക്ഷത്രരാശികള്‍

"https://ml.wikipedia.org/w/index.php?title=ഇടവം_(നക്ഷത്രരാശി)&oldid=611180" എന്ന താളിൽനിന്ന് ശേഖരിച്ചത്