"മേടം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: es:Aries (constelación)
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1: വരി 1:
{{നാനാര്‍ത്ഥം|മേടം}}
{{നാനാർത്ഥം|മേടം}}
{{Infobox Constellation
{{Infobox Constellation
|name=മേടം |
|name=മേടം |

08:53, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

മേടം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മേടം (വിവക്ഷകൾ) എന്ന താൾ കാണുക. മേടം (വിവക്ഷകൾ)
മേടം (Aries)
മേടം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
മേടം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Ari
Genitive: Arietis
ഖഗോളരേഖാംശം: 3 h
അവനമനം: +20°
വിസ്തീർണ്ണം: 441 ചതുരശ്ര ഡിഗ്രി.
 (39-ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
3, 10
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
67
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
4
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
2
സമീപ നക്ഷത്രങ്ങൾ: 2
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Ari (ഹമാല്‍)
 (2.0m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Teegarden's Star
 (12.6? പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 0
ഉൽക്കവൃഷ്ടികൾ : May Arietids

Autumn Arietids
Delta Arietids
Epsilon Arietids
Daytime-Arietids
Aries-Triangulids

സമീപമുള്ള
നക്ഷത്രരാശികൾ:
വരാസവസ് (Perseus)

ത്രിഭുജം (Triangulum)
മീനം (Pisces)
Cetus
മേടം (Taurus)

അക്ഷാംശം +90° നും −60° നും ഇടയിൽ ദൃശ്യമാണ്‌
ഡിസംബര്‍ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

ഭാരതത്തില്‍ ആടിന്റെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ്‌ മേടം. സൂര്യന്‍ മലയാളമാസം മേടത്തില്‍ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഡിസംബര്‍ മാസത്തില്‍ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാന്‍ കഴിയും. വരാസവസിന്റെ (Perseus) തെക്കായി ഇത് കാണാം. NGC697,NGC772,NGC6972,NGC1156 എന്നീ ഗാലക്സികള്‍ ഈ നക്ഷത്രഗണത്തിന്റെ പശ്ചാത്തലത്തിലാണ്.

നക്ഷത്രങ്ങള്‍

പേര് കാന്തിമാനം അകലം (പ്രകാശവര്‍ഷത്തില്‍)
ഹമാല്‍ 2.0 മാഗ്നിറ്റ്യൂഡ് 85
ഷെറടാന്‍ 2.4 മാഗ്നിറ്റ്യൂഡ് 46
മെസാര്‍ട്ടി 3.90 മാഗ്നിറ്റ്യൂഡ് 117


ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികൾ | ജ്യോതിഷം

മേടം ഇടവം മിഥുനം കർക്കടകം ചിങ്ങം കന്നി തുലാം വൃശ്ചികം ധനു മകരം കുംഭം മീനം



വര്‍ഗ്ഗം:നക്ഷത്രരാശികള്‍

"https://ml.wikipedia.org/w/index.php?title=മേടം_(നക്ഷത്രരാശി)&oldid=611179" എന്ന താളിൽനിന്ന് ശേഖരിച്ചത്