"തുലാം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: es:Libra (constelación); cosmetic changes
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1: വരി 1:
{{നാനാര്‍ത്ഥം|തുലാം}}
{{നാനാർത്ഥം|തുലാം}}
{{prettyurl|Libra (constellation)}}
{{prettyurl|Libra (constellation)}}
[[ചിത്രം:Libra constellation map.png|right|thumb|250px]]
[[ചിത്രം:Libra constellation map.png|right|thumb|250px]]

08:52, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

തുലാം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ തുലാം (വിവക്ഷകൾ) എന്ന താൾ കാണുക. തുലാം (വിവക്ഷകൾ)

ഭാരതത്തില്‍ തുലാസായി കണക്കാക്കുന്ന നക്ഷത്രരാശി ആണ് തുലാം. സൂര്യന്‍ മലയാള മാസം തുലാത്തില്‍ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ജൂണ്‍ മാസത്തില്‍ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാന്‍ കഴിയും.


നക്ഷത്രങ്ങള്‍

പേര് കാന്തികമാനം അകലം
സുബൈനല്‍ ജെനുബി 2.9 മാഗ്നിറ്റ്യൂഡ് 72 പ്രകാശവര്‍ഷം
സുബൈനല്‍ ഷെമല 2.61 മാഗ്നിറ്റ്യൂഡ് 121 പ്രകാശവര്‍ഷം


ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികൾ | ജ്യോതിഷം

മേടം ഇടവം മിഥുനം കർക്കടകം ചിങ്ങം കന്നി തുലാം വൃശ്ചികം ധനു മകരം കുംഭം മീനം



വര്‍ഗ്ഗം:നക്ഷത്രരാശികള്‍

"https://ml.wikipedia.org/w/index.php?title=തുലാം_(നക്ഷത്രരാശി)&oldid=611175" എന്ന താളിൽനിന്ന് ശേഖരിച്ചത്