"ചിങ്ങം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: br:Leo
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1: വരി 1:
{{prettyurl|Leo (Constellation)}}
{{prettyurl|Leo (Constellation)}}
{{നാനാര്‍ത്ഥം|ചിങ്ങം}}
{{നാനാർത്ഥം|ചിങ്ങം}}
[[ചിത്രം:Leo constellation map.png|right|thumb|250px|ചിങ്ങം രാശി]]
[[ചിത്രം:Leo constellation map.png|right|thumb|250px|ചിങ്ങം രാശി]]
[[ഭാരതം|ഭാരതത്തില്‍]] [[സിംഹം|സിംഹമായി]] കണക്കാക്കുന്ന [[നക്ഷത്രരാശി|നക്ഷത്രരാശിയാണ്]] ചിങ്ങം. [[സൂര്യന്‍]] മലയാളമാസം [[ചിങ്ങം|ചിങ്ങത്തില്‍]] ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. [[മാര്‍ച്ച്]] മാസത്തില്‍ [[ഭൂമദ്ധ്യരേഖ|ഭൂമദ്ധ്യരേഖാപ്രദേശത്ത്]] ഈ രാശി കാണാന്‍ കഴിയും. [[ഏപ്രില്‍]] മാസം മുഴുവനും ചിങ്ങം രാശി കാണാന്‍ കഴിയും. M65, M66, M95, M105, NGC 3268 എന്നീ [[ഗ്യാലക്സി|ഗ്യാലക്സികള്‍]] ഈ നക്ഷത്രഗണത്തിന്റെ പ്രദേശത്തുകാണാം.

08:52, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ചിങ്ങം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചിങ്ങം (വിവക്ഷകൾ) എന്ന താൾ കാണുക. ചിങ്ങം (വിവക്ഷകൾ)
ചിങ്ങം രാശി

ഭാരതത്തില്‍ സിംഹമായി കണക്കാക്കുന്ന നക്ഷത്രരാശിയാണ് ചിങ്ങം. സൂര്യന്‍ മലയാളമാസം ചിങ്ങത്തില്‍ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. മാര്‍ച്ച് മാസത്തില്‍ ഭൂമദ്ധ്യരേഖാപ്രദേശത്ത് ഈ രാശി കാണാന്‍ കഴിയും. ഏപ്രില്‍ മാസം മുഴുവനും ചിങ്ങം രാശി കാണാന്‍ കഴിയും. M65, M66, M95, M105, NGC 3268 എന്നീ ഗ്യാലക്സികള്‍ ഈ നക്ഷത്രഗണത്തിന്റെ പ്രദേശത്തുകാണാം.

നക്ഷത്രങ്ങള്‍

പേര് കാന്തിമാനം അകലം
റെഗുലസ് 1.3 മാഗ്നിറ്റ്യൂഡ് 69 പ്രകാശവര്‍ഷം
അല്‍ജിയെബ 1.90 മാഗ്നിറ്റ്യൂഡ് 190 പ്രകാശവര്‍ഷം
ഡെനബോള 1.60 മാഗ്നിറ്റ്യൂഡ് 43 പ്രകാശവര്‍ഷം
സോസ്മ 2.60 മാഗ്നിറ്റ്യൂഡ് 82 പ്രകാശവര്‍ഷം
അസാഡ് ഒസ്ട്രാലിസ് 2.98 മാഗ്നിറ്റ്യൂഡ് 310 പ്രകാശവര്‍ഷം

ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികൾ | ജ്യോതിഷം

മേടം ഇടവം മിഥുനം കർക്കടകം ചിങ്ങം കന്നി തുലാം വൃശ്ചികം ധനു മകരം കുംഭം മീനം

വര്‍ഗ്ഗം:നക്ഷത്രരാശികള്‍

"https://ml.wikipedia.org/w/index.php?title=ചിങ്ങം_(നക്ഷത്രരാശി)&oldid=611174" എന്ന താളിൽനിന്ന് ശേഖരിച്ചത്