"ആണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: gl:Cravo
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1: വരി 1:
{{Prettyurl|Nail (fastener)}}
{{Prettyurl|Nail (fastener)}}
[[ചിത്രം:Nails.jpg|right|200px|thumb|ഒരുകൂട്ടം ആണികള്‍.]]
[[ചിത്രം:Nails.jpg|right|200px|thumb|ഒരുകൂട്ടം ആണികള്‍.]]
{{നാനാര്‍ത്ഥം|ആണി}}
{{നാനാർത്ഥം|ആണി}}
നിര്‍മ്മാണമേഖലയിലും, [[മരപ്പണി|മരപ്പണിയിലും]] ഉപയോഗിക്കുന്ന ഒരറ്റം കൂര്‍ത്ത ലോഹനിര്‍മ്മിതമായ ദണ്ഡാണ്‌ '''ആണി'''. ആവശ്യത്തിന് നീളമുള്ള ഒരുടലും അതിന്റെ ഒരറ്റത്ത് ഒരു കുടയും മറ്റേ അറ്റത്ത് ഒരു സൂച്യഗ്രവും ചേര്‍ന്നതാണ്‌ സാമാന്യേന ഇവയുടെ രൂപം. മരപ്പണിയില്‍ മരം കൊണ്ടുള്ള ആണികളും ഉപയോഗിക്കാറുണ്ട്. ഇത്തരം ആണികള്‍ക്ക് കൂര്‍ത്ത അഗ്രം ഉണ്ടാകുകയില്ല. എങ്കിലും അവയുടെ രണ്ടറ്റങ്ങളും തമ്മില്‍ വണ്ണത്തില്‍ ചെറിയൊരു വ്യത്യാസം കാണും.രണ്ട് സാമഗ്രികളെ തമ്മില്‍ ഉറപ്പിച്ച് നിര്‍ത്തുവാനാണ്‌ ആണി ഉപയോഗിക്കുന്നത്. മരപ്പണികളില്‍ മരകഷ്ണങ്ങളെ തമ്മില്‍ ഉറപ്പിച്ച് നിര്‍ത്താനാണ്‌ ആണി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലും ആണികള്‍ നിര്‍മ്മിക്കപ്പെടുന്നു. [[ഉരുക്ക്|ഉരുക്കുപയോഗിച്ചാണ്‌]]‍ ഭൂരിഭാഗം ആണികളും വര്‍ത്തമാനകാലത്ത് നിര്‍മ്മിക്കപ്പെടുന്നത്, ചില പ്രതേക ആവശ്യത്തിനു വേണ്ടി [[ചെമ്പ്]], [[പിത്തള]], [[അലൂമിനിയം]] തുടങ്ങിയവയില്‍ നിര്‍മ്മിച്ചതും ഉപയോഗിക്കപ്പെടുന്നു.

08:52, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഒരുകൂട്ടം ആണികള്‍.
ആണി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആണി (വിവക്ഷകൾ) എന്ന താൾ കാണുക. ആണി (വിവക്ഷകൾ)

നിര്‍മ്മാണമേഖലയിലും, മരപ്പണിയിലും ഉപയോഗിക്കുന്ന ഒരറ്റം കൂര്‍ത്ത ലോഹനിര്‍മ്മിതമായ ദണ്ഡാണ്‌ ആണി. ആവശ്യത്തിന് നീളമുള്ള ഒരുടലും അതിന്റെ ഒരറ്റത്ത് ഒരു കുടയും മറ്റേ അറ്റത്ത് ഒരു സൂച്യഗ്രവും ചേര്‍ന്നതാണ്‌ സാമാന്യേന ഇവയുടെ രൂപം. മരപ്പണിയില്‍ മരം കൊണ്ടുള്ള ആണികളും ഉപയോഗിക്കാറുണ്ട്. ഇത്തരം ആണികള്‍ക്ക് കൂര്‍ത്ത അഗ്രം ഉണ്ടാകുകയില്ല. എങ്കിലും അവയുടെ രണ്ടറ്റങ്ങളും തമ്മില്‍ വണ്ണത്തില്‍ ചെറിയൊരു വ്യത്യാസം കാണും.രണ്ട് സാമഗ്രികളെ തമ്മില്‍ ഉറപ്പിച്ച് നിര്‍ത്തുവാനാണ്‌ ആണി ഉപയോഗിക്കുന്നത്. മരപ്പണികളില്‍ മരകഷ്ണങ്ങളെ തമ്മില്‍ ഉറപ്പിച്ച് നിര്‍ത്താനാണ്‌ ആണി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലും ആണികള്‍ നിര്‍മ്മിക്കപ്പെടുന്നു. ഉരുക്കുപയോഗിച്ചാണ്‌‍ ഭൂരിഭാഗം ആണികളും വര്‍ത്തമാനകാലത്ത് നിര്‍മ്മിക്കപ്പെടുന്നത്, ചില പ്രതേക ആവശ്യത്തിനു വേണ്ടി ചെമ്പ്, പിത്തള, അലൂമിനിയം തുടങ്ങിയവയില്‍ നിര്‍മ്മിച്ചതും ഉപയോഗിക്കപ്പെടുന്നു.

ചുറ്റിക, നെയില്‍ ഗണ്‍ മുതലായവ ഉപയോഗിച്ചാണ്‌ ആണി അടിച്ചുറപ്പിക്കുന്നത്. ഘര്‍ഷണത്തിന്റെ പിന്‍ബലത്തിലാണ്‌ ആണി രണ്ട് വസ്തുക്കളെ കൂട്ടി ഉറപ്പിച്ചു നിറുത്തുന്നത്. ചിലപ്പോള്‍ കൂര്‍ത്ത അഗ്രം വളച്ച് ആണി ഊരിപോകുന്നത് തടയാറുണ്ട്. പിരിയുള്ള ആണികളും ഉപയോഗത്തിലുണ്ട്. അവ ഉറപ്പിക്കുന്നത് സ്ക്രൂ ഡ്രയ് വര്‍ ഉപയോഗിച്ചാണ്‌.

"https://ml.wikipedia.org/w/index.php?title=ആണി&oldid=611170" എന്ന താളിൽനിന്ന് ശേഖരിച്ചത്