"ട്വന്റി20 (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 1: വരി 1:
{{ToDisambig|വാക്ക്=ട്വന്‍റി20}}
{{ToDisambig|വാക്ക്=ട്വൻറി20}}
{{prettyurl|Twenty20 (Malayalam Film)}}
{{prettyurl|Twenty20 (Malayalam Film)}}
{{Infobox Film
{{Infobox Film

08:51, 18 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ട്വൻറി20 എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ട്വൻറി20 (വിവക്ഷകൾ) എന്ന താൾ കാണുക. ട്വൻറി20 (വിവക്ഷകൾ)
ട്വന്റി20
ഔദ്യോഗിക പോസ്റ്റര്‍
സംവിധാനംജോഷി
നിർമ്മാണംദിലീപ്
രചനഉദയ് കൃഷ്ണന്‍ സിബി കെ. തോമസ്
അഭിനേതാക്കൾ
മമ്മൂട്ടി
മോഹന്‍ലാല്‍
സുരേഷ് ഗോപി
ജയറാം
ദിലീപ്
കാവ്യ മാധവന്‍
ഭാവന
മുകേഷ്
ശ്രീനിവാസന്‍
സംഗീതംബേണി ഇഗ്നേഷ്യസ്
സുരേഷ് പീറ്റേഴ്സ്
ഛായാഗ്രഹണംപി. സുകുമാര്‍
ചിത്രസംയോജനംരഞ്ജന്‍ ഏബ്രഹാം
വിതരണംഗ്രാന്റ് റിലീസ്
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്Rs. 6 Crores (approx.)[അവലംബം ആവശ്യമാണ്]
സമയദൈർഘ്യം3 hrs 15 mins
ആകെRs. 11.4 crore as of November 13, 2008[1]

മലയാളത്തിലെ പ്രമുഖ നടീനടന്മാരെ അണിനിരത്തി ജോഷി സംവിധാ‍നം ചെയ്ത് 2008-ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാ‍ണ് ട്വന്റി20. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രത്തിന്റെ രചന ഉദയ് കൃഷ്ണന്‍, സിബി കെ. തോമസ് എന്നിവരും, നിര്‍മ്മാണം ദിലീപുമാണ്. എല്ലാ പ്രമുഖ നടീനടന്മാരും അഭിനയിച്ച ചിത്രമെന്ന നിലയില്‍ അറിയപ്പെട്ട ഒരു ചിത്രമാണ് ട്വന്റി20. ഈ ചിത്രത്തില്‍ അഭിനേതാക്കള്‍ മലയാള ചലച്ചിത്ര സംഘടനയായ അമ്മയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ധനസമാഹരണ ഉദ്ദേശ്യത്തോടെ ആണ് ഇതില്‍ പ്രവര്‍ത്തിച്ചത്. [2].

അഭിനേതാക്കളും കഥാപാത്രങ്ങളും‍

അവലംബം

പുറത്തേക്കുള്ള കണ്ണികള്‍

വര്‍ഗ്ഗം:മലയാളചലച്ചിത്രങ്ങള്‍

"https://ml.wikipedia.org/w/index.php?title=ട്വന്റി20_(ചലച്ചിത്രം)&oldid=611166" എന്ന താളിൽനിന്ന് ശേഖരിച്ചത്