"മാവിലാക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 6: വരി 6:
*[http://www.youtube.com/watch?v=ct7z8vJ8HXw&feature=related യുട്യൂബ് വീഡിയോ]
*[http://www.youtube.com/watch?v=ct7z8vJ8HXw&feature=related യുട്യൂബ് വീഡിയോ]
*[http://www.krpcds.org/publication/downloads/92.pdf Kerala Research Programme on Local Level Development, Sacred Groves of North Malabar M. Jayarajan]
*[http://www.krpcds.org/publication/downloads/92.pdf Kerala Research Programme on Local Level Development, Sacred Groves of North Malabar M. Jayarajan]
*[http://wikimapia.org/13894418/Mavilayi-Kavu]
*[http://wikimapia.org/13894418/Mavilayi-Kavu വിക്കിമാപ്പിയ]
{{Hindu-temple-stub}}
{{Hindu-temple-stub}}

12:39, 14 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തില്‍ കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍-കൂത്തുപറമ്പ് പാതക്കരികിലായി മാവിലായിയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ആണ്‌ മാവിലാക്കാവ് . ശ്രീ ദൈവത്താര്‍ ഈശ്വരനാണ്‌ പ്രധാന പ്രതിഷ്ഠ. വിഷു ഉല്‍സവത്തിന്റെ ഭാഗമായി ഇവിടെ നടന്നുവരുന്ന അടിയുല്‍സവം പ്രസിദ്ധമാണ്‌.[1] [2]ദൈവത്താര്‍ ഈശ്വരന്റെ തെയ്യാട്ടത്തിന്റെ മുടി അഴിച്ചതിന്‌ ശേഷം ജ്യേഷ്ഠാനുജന്മാരെ പ്രതിനിധാനം ചെയ്യുന്ന മൂത്ത കൂര്‍വാടും ഇളയ കൂര്‍വാടും തമ്മില്‍ മൂന്നാംപാലം നിലാഞ്ചിറ വയലിലാണ്‌ 'ഏറ്റുമുട്ടുന്നത്‌'.

അവലംബം

  1. മാതൃഭൂമി വാര്‍ത്ത, 18 ഏപ്രില്‍ 2009
  2. മാതൃഭൂമി ആസ്ട്രോളജി

പുറത്തേക്കുള്ള കണ്ണികള്‍

വര്‍ഗ്ഗം:കണ്ണൂര്‍ ജില്ലയിലെ ക്ഷേത്രങ്ങള്‍

"https://ml.wikipedia.org/w/index.php?title=മാവിലാക്കാവ്&oldid=608993" എന്ന താളിൽനിന്ന് ശേഖരിച്ചത്