"ഹലോ വേൾഡ് (കമ്പ്യൂട്ടർ പ്രോഗ്രാം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വര്‍ഗ്ഗം:കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങ് compu-prog-stub
(ചെ.) തലക്കെട്ടു മാറ്റം: ഹലോ വേള്‍ഡ് (കമ്പ്യൂട്ടര്‍ പ്രോഗ്രാം) >>> [[ഹലോ വേൾഡ് (കമ്പ്യൂട്ടർ പ്രോഗ്രാം)]
(വ്യത്യാസം ഇല്ല)

23:58, 6 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

Hello World! എന്ന് പ്രിന്റ് ചെയ്യുന്ന ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമാണ് ഹലോ വേള്‍ഡ് പ്രോഗ്രാം. മിക്കപോഴും ഒരു പ്രോഗ്രാമിങ് ഭാഷ പഠിപ്പിക്കുന്നതിനായി ആദ്യം ചെയ്യിക്കുന്നത് ഹലോ വേള്‍ഡ്" പ്രോഗ്രാമാണ്. ആ പ്രോഗ്രാമിങ് ഭാഷയിലെ ഏറ്റവും എളുപ്പമേറിയ പ്രോഗ്രാമായിരിക്കും അത്.

ഒരു GUI "ഹലോ വേള്‍ഡ്" പ്രോഗ്രാം, പേള്‍ പ്രോഗ്രമിങ് ഭാഷയില്‍ എഴുതപ്പെട്ടത്

ഉദ്ദേശം

പല പ്രോഗ്രാമര്‍മാരും ആദ്യം പഠിക്കുന്ന പ്രോഗ്രാമാണ് "ഹലോ വേള്‍ഡ്".

ചരിത്രം

1974-ല്‍, ബെല്‍ ലാബോററ്ററിയുടെ ബ്രയന്‍ കാര്‍ണിഗന്‍ എഴുതിയ പ്രോഗ്രാമിങ് ഇന്‍ സി:എ ട്യൂട്ടോറിയല്‍ എന്ന പുസ്തകത്തിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.

main() {
       printf("hello, world");
}

ഡെബിയന്‍ ലിനക്സ് വിതരണത്തിലും, ഉബുണ്ടു ലിനക്സ് വിതരണത്തിലും എ.പി.റ്റിയില ""apt-get install hello"" എന്ന കമാന്റിലൂടെ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്.

സോണിയുടെ പോര്‍ട്ടബിള്‍ ഹോംബ്രുവില്‍ ഹാക്കര്‍മാര്‍ "ഹലോ വേള്‍ഡ് പ്രോഗ്രാം" ഓടിക്കുന്നു

ഇതും കാണുക

Wiktionary
Wiktionary
en:Hello World എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

പുറത്തേക്കുള്ള കണ്ണികള്‍


വര്‍ഗ്ഗം:കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങ്