"കേരളീയ വാസ്തുവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വാസ്തു വിദ്യ എന്ന താള്‍ കേരളീയ വാസ്തു വിദ്യ എന്ന തലക്കെട്ടിലേക്കു മാറ്റി: ലേഖനം കേരളത്തിലെ
(ചെ.)No edit summary
വരി 5: വരി 5:
*[[കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്]]
*[[കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്]]
*[[കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്]]
*[[കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്]]
*[[ചേന്നസ് നാരായണന്‍ നമ്പൂതിരിപ്പാട്]]
*[[തിരുമംഗലത്ത് നീലകണ്ഠന്‍ മൂസദ്]]
*[[വെളഞ്ഞേഴി ജാതവേദന്‍ നമ്പൂതിരി]]
*[[കാണിപ്പയ്യൂര്‍ സുബ്രമണ്യന്‍ നമ്പൂതിരിപ്പാട്]]
*[[കാണിപ്പയ്യൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്]]
*[[പല്ലത്തേരി നമ്പ്യത്തന്‍ നമ്പൂതിരി]]
*[[മാന്നനാമ്പാട്ട ശങ്കരനാരായണന്‍ നമ്പൂതിരി]]
*[[കാണിപ്പയ്യൂര്‍ ദാമോദരന്‍ നമ്പൂതിരിപ്പാട്]]
*[[പുലിയൂര്‍ പുരുഷോത്തമന്‍ നമ്പൂതിരി]]
*[[വേഴപ്പറമ്പ് പരമേശ്വരന്‍ നമ്പൂതിരി]]
*[[കാണപ്രം നാരായണന്‍ നമ്പൂതിരി]]
*[[കാരങ്ങാട്ട് രാമന്‍ ഭട്ടതിരിപ്പാട്]]
*[[ലാറി ബേക്കര്‍]]


{{Stub}}
{{Stub}}

07:09, 8 ജൂൺ 2007-നു നിലവിലുണ്ടായിരുന്ന രൂപം

കേരളീയ വാസ്തുവിദ്യ കേരളത്തിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജിച്ചതാണ്. അധികം ചൂടു കടക്കാത്ത ഓടിട്ട കെട്ടിടങ്ങളാണ് പരമ്പരാഗതമായി കേരളത്തിലെ ഗൃഹങ്ങള്‍. ഒന്നോ രണ്ടോ നിലയില്‍ കൂടുതല്‍ ഈ കെട്ടിടങ്ങള്‍ കെട്ടാറില്ല. പണക്കാരുടെ വലിയ പറമ്പില്‍ നാലുകെട്ടുകളും (നടുവില്‍ ഒരു മുറ്റം ഉള്ള കെട്ടിടം) എട്ടുകെട്ടുകളും (നടുവില്‍ രണ്ടു മുറ്റങ്ങള്‍) പണ്ട് സാധാരണമായിരുന്നു. എങ്കിലും കൂടുതലായും ഓലമേഞ്ഞ കെട്ടിടങ്ങളായിരുന്നു പാവങ്ങള്‍ക്ക് ഉണ്ടായിരുന്നത്.

കേരളത്തിലെ പ്രമുഖരായ വാസ്തുവിദ്യാ ആചാര്യന്മാര്‍

"https://ml.wikipedia.org/w/index.php?title=കേരളീയ_വാസ്തുവിദ്യ&oldid=59333" എന്ന താളിൽനിന്ന് ശേഖരിച്ചത്