"മാർച്ച് 10" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം നീക്കുന്നു: fj:10 March |
(ചെ.) തലക്കെട്ടു മാറ്റം: മാര്‍ച്ച് 10 >>> മാർച്ച് 10: പുതിയ ചില്ലുകളാക്കുന്നു |
(വ്യത്യാസം ഇല്ല)
|
07:39, 6 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 10 വര്‍ഷത്തിലെ 69 (അധിവര്‍ഷത്തില്‍ 70)-ാം ദിനമാണ്.
ചരിത്രസംഭവങ്ങള്‍
- 1801 - ബ്രിട്ടനിലെ ആദ്യ സെന്‍സസ്.
- 1876 - അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ ആദ്യ ടെലഫോണ്‍ സംഭാഷണം നടത്തി
- 1922 - മഹാത്മാ ഗാന്ധി തടവിലാക്കപ്പെട്ടു. ആറു വര്‍ഷത്തേക്കു ശിക്ഷിക്കപ്പെട്ടെങ്കിലും രണ്ടു വര്‍ഷത്തിനു ശേഷം മോചിതനായി
- 1977 - ശാസ്ത്രജ്ഞര്‍ യുറാനസിന്റെ വലയങ്ങള്‍ കണ്ടെത്തി
ജന്മദിനങ്ങള്
- 1891 - പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയചിന്തകനും ധനകാര്യവിദഗ്ദ്ധനുമായിരുന്ന പി.എസ്. നടരാജപിള്ള
- 1957 - ഒസാമ ബിന്‍ ലാദന്റെ ജന്മദിനം