"ബുധൻ (ദിവസം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:Miyerkules
(ചെ.) തലക്കെട്ടു മാറ്റം: ബുധന്‍ (ദിവസം) >>> ബുധൻ (ദിവസം): പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

05:56, 6 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ബുധന്‍ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ബുധന്‍ (വിവക്ഷകൾ) എന്ന താൾ കാണുക. ബുധന്‍ (വിവക്ഷകൾ)

ഒരാഴ്ചയില്‍ ചൊവ്വാഴ്ചയ്ക്കും വ്യാഴാഴ്ചയ്ക്കും ഇടയില്‍ വരുന്ന ദിവസമാണ് ബുധനാഴ്ച. ഐഎസ്ഒ 8601 പ്രകാരം ആഴ്ചയിലെ മൂന്നാമത്തെ ദിവസമായി ഇത് കണക്കാക്കപ്പെടുന്നു. പല രാജ്യങ്ങളിലും ബുധനാഴ്ചയെ ഇതേ രീതിയില്‍ കണക്കാക്കുന്നു. എന്നാല്‍ ഇന്ത്യ, അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ബുധനാഴ്ച ആഴ്ചയിലെ നാലാമത്തെ ദിവസമാണ്.

വര്‍ഗ്ഗം:ആഴ്ചയിലെ ദിവസങ്ങള്‍

"https://ml.wikipedia.org/w/index.php?title=ബുധൻ_(ദിവസം)&oldid=589098" എന്ന താളിൽനിന്ന് ശേഖരിച്ചത്