"നൈജർ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം പുതുക്കുന്നു: nn:Nigerelva |
(ചെ.) തലക്കെട്ടു മാറ്റം: നൈഗര്‍ നദി >>> നൈഗർ നദി: പുതിയ ചില്ലുകളാക്കുന്നു |
(വ്യത്യാസം ഇല്ല)
|
20:19, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഒരു നദിയാണ് നൈഗര്‍ നദി. 4180 കിലോമീറ്റര്‍ (2600 മൈല്‍) ആണ് ഇതിന്റെ നീളം. 2,117,700 ചതുരശ്ര കിലോമീറ്റര്‍ (817,600 ചതുരശ്ര മൈല്‍) ആണ് നദീതടത്തിന്റെ വിസ്തീര്‍ണം. തെക്ക് കിഴക്കന്‍ ഗിനിയയിലെ ഗിനിയ ഹൈലാന്റുകളാണ് ഈ നദിയുടെ സ്രോതസ്. മാലി, നൈഗര്‍, ബെനിന്‍, നൈജീരിയ എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. ഒടുവില്‍ ഗിനിയ ഉള്‍ക്കടലില്‍ ചെന്നുചേരുന്നു.
നൈലിനും കോംഗോ നദിക്കും പിന്നിലായി ആഫ്രിക്കയിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ നദിയാണ് നൈഗര്‍. ബെയ്ന്വെയ് നദിയാണ് ഇതിന്റെ പ്രധാന പോഷകനദി.
വര്‍ഗ്ഗം:ഗിനിയയിലെ നദികള്‍
വര്‍ഗ്ഗം:മാലിയിലെ നദികള്‍
വര്‍ഗ്ഗം:നൈഗറിലെ നദികള്‍
വര്‍ഗ്ഗം:ബെനിനിലെ നദികള്‍
വര്‍ഗ്ഗം:നൈജീരിയയിലെ നദികള്‍
വര്‍ഗ്ഗം:ആഫ്രിക്കയിലെ നദികള്‍