"നവംബർ 13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: li:13 november
(ചെ.) തലക്കെട്ടു മാറ്റം: നവംബര്‍ 13 >>> നവംബർ 13: പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

19:38, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 13 വര്‍ഷത്തിലെ 317-ാം ദിനമാണ്‌ (അധിവര്‍ഷത്തില്‍ 318). വര്‍ഷത്തില്‍ 48 ദിവസം ബാക്കി.

ചരിത്ര സംഭവങ്ങള്‍

  • 1927 - ഹഡ്സണ്‍ നദിക്കു കുറുകേ ന്യൂയോര്‍ക്കിനേയും ന്യൂജേഴ്സിയെയും ബന്ധിപ്പിച്ചുകൊണ്ട് ഹോളണ്ട് തുരങ്കം പ്രവര്‍ത്തനമാരംഭിച്ചു.
  • 1970 - കിഴക്കന്‍ പാകിസ്താനില്‍ (ഇപ്പോഴത്തെ ബംഗ്ലാദേശ്) ഭോല എന്ന ചുഴലിക്കൊടുങ്കാറ്റ് 5 ലക്ഷത്തോളം പേരുടെ മരണത്തിനു കാരണമായി
  • 1985 - കൊളംബിയയിലെ അര്‍മെറോയില്‍ നെവാഡോ ഡെല്‍ റൂയിസ് എന്ന അഗ്നിപര്‌വ്വത വിസ്ഫോടനം 23,000 പേരുടെ മരണത്തിനു കാരണമായി
  • 1990 - വേള്‍ഡ് വൈഡ് വെബ് ആരംഭിച്ചു.
  • 1994 - സ്വീഡനിലെ വോട്ടര്‍മാര്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ തീരുമാനമെടുത്തു

ജന്മദിനങ്ങള്‍

  • 1955 -ആമേരിക്കന്‍ അഭിനേത്രി വൂപ്പി ഗോള്‍ഡ്നര്‍ഗിന്റെ ജന്മദിനം

ചരമവാര്‍ഷികങ്ങള്‍

മറ്റു പ്രത്യേകതകള്‍

  • അന്താരാഷ്ട്ര ഫോണ്‍ ഡയറക്ടറി ദിനം


ഫലകം:പൂര്‍ണ്ണമാസദിനങ്ങള്‍

"https://ml.wikipedia.org/w/index.php?title=നവംബർ_13&oldid=582081" എന്ന താളിൽനിന്ന് ശേഖരിച്ചത്