"തിരുമുൽപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു. |
(ചെ.) തലക്കെട്ടു മാറ്റം: തിരുമുല്‍പ്പാട് >>> തിരുമുൽപ്പാട്: പുതിയ ചില്ലുകളാക്കുന്നു |
(വ്യത്യാസം ഇല്ല)
|
18:24, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ ഒരു ജാതി വിഭാഗം. ഇവര്‍ ക്ഷത്രിയന്മാരും മരുമക്കത്തായികളുമായിരുന്നു . വടക്കന്‍പ്രദേശങ്ങളില്‍ തിരുമുല്പാട് എന്നും തെക്കോട്ട് തമ്പാന് എന്നും ഇവരെ വിളിക്കുന്നു. ഇവരുടെ വസതിക്ക് മഠം എന്നാണ് പറയുക. സ്ത്രീകളെ നമ്പ്യഷ്ടാതിരി എന്നാണ് വിളിക്കുന്നത്.
പേരിനു പിന്നില്‍
ചരിത്രം
പ്രസിദ്ധരായ തിരുമുല്പാട്/തമ്പാന്മാര്
- വൈദ്യഭൂഷണം രാഘവന് തിരൂമുല്പാട്
- പ്രൊഫ:മീനാക്ഷി തമ്പാന്