"ജൂൺ 7" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം ചേര്‍ക്കുന്നു: li:7 juni; cosmetic changes |
|
(വ്യത്യാസം ഇല്ല)
|
16:22, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂണ്‍ 7 വര്‍ഷത്തിലെ 158(അധിവര്‍ഷത്തില്‍ 159)-ാം ദിനമാണ്.
ചരിത്രസംഭവങ്ങള്‍
- 1099 - ആദ്യ കുരിശുയുദ്ധം: ജെറുസലേം ആക്രമണം ആരംഭിച്ചു.
- 1654 - ലൂയി പതിനാലാമന്‍ ഫ്രാന്‍സിന്റെ രാജാവായി.
- 1862 - അമേരിക്കയും ബ്രിട്ടണും അടിമക്കച്ചവടം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു.
- 1863 - ഫ്രഞ്ചു സൈന്യം മെക്സിക്കോ നഗരം പിടിച്ചെടുത്തു.
- 1981 - ആണവായുധം നിര്‍മ്മിക്കുന്നുണ്ടെന്നാരോപിച്ച് ഇറാക്കിലെ ഒസിറാക്ക് ന്യൂക്ലിയര്‍ റിയാക്റ്റര്‍, ഇസ്രയേല്‍ വായുസേന തകര്‍ത്തു.
- 2006 - ആന്ത്രാക്സ് ഭീതിയെത്തുടര്‍ന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് പിരിഞ്ഞു.