"കെ.പി. ധനപാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) തലക്കെട്ടു മാറ്റം: കെ.പി. ധനപാലന്‍ >>> കെ.പി. ധനപാലൻ: പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

05:23, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

കെ.പി. ധനപാലന്‍
MP
മണ്ഡലംചാലക്കുടി
വ്യക്തിഗത വിവരങ്ങൾ
ജനനംകേരളം
രാഷ്ട്രീയ കക്ഷിഐ.എന്‍.സി.

പതിനഞ്ചാം ലോക്‌സഭയില്‍ ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്‌ കെ.പി. ധനപാലന്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകനായ ഇദ്ദേഹം,[1] എറണാകുളം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡന്റ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1987 ല്‍ കൊടുങ്ങല്ലൂര്‍ നിയമസഭമണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. [2]

അവലംബം

ഫലകം:പതിനഞ്ചാം ലോകസഭയില്‍ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍

വര്‍ഗ്ഗം:കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍

"https://ml.wikipedia.org/w/index.php?title=കെ.പി._ധനപാലൻ&oldid=574459" എന്ന താളിൽനിന്ന് ശേഖരിച്ചത്