"കമ്പ്യൂട്ടർ ഹാർഡ്‌വെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) തലക്കെട്ടു മാറ്റം: കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ >>> കമ്പ്യൂട്ടർ ഹാർഡ്‌വെയർ: പുതിയ ചില്ലുകള�
(വ്യത്യാസം ഇല്ല)

01:59, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഹാര്‍ഡ്‌വെയര്‍ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഹാര്‍ഡ്‌വെയര്‍ (വിവക്ഷകൾ) എന്ന താൾ കാണുക. ഹാര്‍ഡ്‌വെയര്‍ (വിവക്ഷകൾ)

കമ്പ്യൂട്ടറിന്റെ നമുക്ക് കാണാനും , തൊട്ട് നോക്കാനും പറ്റുന്ന ഭാഗങ്ങളെയാണ് ഹാര്‍ഡ്‌വെയര്‍ എന്നു പറയുന്നത്. കമ്പ്യൂട്ടറിന്റെ പെരിഫെറലുകളായ കീബോര്‍ഡ്, മോണിറ്റര്‍, മൗസ്, ഫ്ലോപ്പി ഡ്രൈവ്, സീഡി/ഡിവിഡി ഡ്രൈവുകള്‍ മദര്‍ ബോര്‍ഡ്, ഇതെല്ലാം വെക്കുന്ന ക്യാബിനറ്റ് തുടങ്ങിയവ ഇതിലുള്‍പ്പെടും.

പി. സിയുടെ ഹാര്‍ഡ്‌വെയര്‍ .
1. മോണിറ്റര്‍
2. മദര്‍ ബോര്‍ഡ്
3. CPU
4. RAM മെമ്മറി
5. എക്സ്പാന്‍ഷന്‍ കാര്‍ഡ്
6. പവര്‍ സപ്പ്ളൈ
7. സീഡി ഡ്രൈവ്
8. ഹാര്‍ഡ് ഡിസ്ക്
9. കീബോര്‍ഡ്
10. മൗസ്


"https://ml.wikipedia.org/w/index.php?title=കമ്പ്യൂട്ടർ_ഹാർഡ്‌വെയർ&oldid=571880" എന്ന താളിൽനിന്ന് ശേഖരിച്ചത്