"കണ്ണൂർ ലോക്സഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Robot: Cosmetic changes
(വ്യത്യാസം ഇല്ല)

01:45, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍,മട്ടന്നൂര്‍,ധര്‍മ്മടം,പേരാവൂര്‍ എന്നീ നിയമസഭാമണ്ഡലങ്ങളുള്‍ക്കൊള്ളുന്നതാണ്‌ കണ്ണൂര്‍ ലോകസഭാനിയോജകമണ്ഡലം[1]. എ.പി. അബ്ദുള്ളക്കുട്ടിയാണ്‌ 13 ഉം,14ഉം ലോക്‌സഭകളില്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2009-ല്‍ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കെ. സുധാകരന്‍ കോണ്‍ഗ്രസ്(I) വിജയിച്ചു. [2] മണ്ഡല പുനര്‍നിര്‍ണയത്തിനു മുന്‍പില്‍ ഇരിക്കൂര്‍, അഴീക്കോട്,കണ്ണൂര്‍,എടക്കാട്‍, കൂത്തുപറമ്പ്, പേരാവൂര്‍ നോര്‍ത്ത് വയനാട് എന്നീ നിയമസഭാമണ്ഡലങ്ങളായിരുന്നു കണ്ണൂര്‍ ലോകസഭാമണ്ഡലത്തിലുണ്ടായിരുന്നത്[3].

പ്രതിനിധികള്‍

തിരു - കൊച്ചി

കേരളം

അവലംബം

  1. http://www.kerala.gov.in/whatsnew/delimitation.pdf
  2. http://www.trend.kerala.nic.in/main/fulldisplay.php
  3. "Assembly Constituencies - Corresponding Districts and Parliamentary Constituencies" (PDF). Kerala. Election Commission of India. Retrieved 2008-10-18.


ഫലകം:കേരളത്തിലെ ലോക്സഭാമണ്ഡലങ്ങള്‍

വര്‍ഗ്ഗം:കേരളത്തിലെ ലോകസഭാമണ്ഡലങ്ങള്‍

"https://ml.wikipedia.org/w/index.php?title=കണ്ണൂർ_ലോക്സഭാമണ്ഡലം&oldid=571647" എന്ന താളിൽനിന്ന് ശേഖരിച്ചത്