"ഏപ്രിൽ 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം ചേര്‍ക്കുന്നു: qu:23 ñiqin ayriway killapi |
(ചെ.) തലക്കെട്ടു മാറ്റം: ഏപ്രില്‍ 23 >>> ഏപ്രിൽ 23: പുതിയ ചില്ലുകളാക്കുന്നു |
(വ്യത്യാസം ഇല്ല)
|
00:44, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 23 വര്‍ഷത്തിലെ 113(അധിവര്‍ഷത്തില്‍ 114)-ാം ദിനമാണ്.
ചരിത്രസംഭവങ്ങള്‍
- 1858 - മാക്സ് പ്ലാങ്കിന്റെ ജന്മദിനം.
- 1920 - അംഗാരയില്‍ ഗ്രാന്റ് നാഷണല്‍ അസംബ്ലി ഓഫ് തുര്‍ക്കി സ്ഥാപിച്ചു.
- 1949 - ചൈനീസ് സിവില്‍ യുദ്ധം : പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നേവി സ്ഥാപിതമായി.
- 1985 - കൊക്കകോള അതിന്റെ ഫോര്‍മുലയില്‍ മാറ്റം വരുത്തി ന്യൂ കോക്ക് എന്ന ഉത്പന്നം വിപണിയിലെത്തിച്ചു.
- 1990 - നമീബിയ ഐക്യരാഷ്ട്ര സംഘടനയില്‍ ചേരുന്ന 160-ആമത്തെ രാജ്യവും കോമണ്‍വെല്‍ത്തില്‍ അംഗമാകുന്ന അമ്പതാമത്തെ രാജ്യവുമായി.
- 1997 - അള്‍ജീരിയയില്‍ ഒമാരിയ കൂട്ടക്കൊല - 42 ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു.
- 2003 - സാര്‍സ് വൈറസ് കാരണം ബീജിങ്ങിലുള്ള സ്കൂളുകള്‍ 2 ആഴ്ചത്തേക്ക് അടച്ചിട്ടു.
ജന്മദിനങ്ങള്
- 1858 - ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് മാക്സ് പ്ലാങ്ക്