"ആലിസ് മൺറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: no:Alice Munro
(ചെ.) തലക്കെട്ടു മാറ്റം: ആലിസ് മണ്‍റോ >>> ആലിസ് മൺറോ: പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

17:21, 4 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

Alice Munro
ദേശീയതCanadian

ആലിസ് ആന്‍ മണ്‍റോ(ജനനം : ജൂലൈ 10, 1931) 2009-ലെ മാന്‍ ബുക്കര്‍ സമ്മാനം നേടിയ ഒരു കനേഡിയന്‍ ചെറുകഥാകൃത്താണ്‌. സാഹിത്യത്തിനുള്ളാ കാനഡയുടെ ഗവര്‍ണര്‍ ജനറല്‍ പുരസ്കാരവും നേടിയിട്ടുണ്ട്. നിത്യജീവിതത്തിന്റെ കണ്ണിലൂടെ മനുഷ്യ ബന്ധങ്ങളെപ്പറ്റിയും,മനുഷ്യാവസ്ഥകളെപ്പറ്റിയും വിവരക്കുന്ന കഥകളായിരുന്നു ആലിസ് മണ്‍റോയുടെ കൂടുതല്‍ രചനകളും.

അവലംബം


വര്‍ഗ്ഗം:കനേഡിയന്‍ ചെറുകഥാകൃത്തുക്കള്‍

"https://ml.wikipedia.org/w/index.php?title=ആലിസ്_മൺറോ&oldid=566495" എന്ന താളിൽനിന്ന് ശേഖരിച്ചത്