"ഉത്തരാഖണ്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ace:Uttarakhand |
||
വരി 68: | വരി 68: | ||
[[വര്‍ഗ്ഗം:ഉത്തരാഖണ്ഡ്]] |
[[വര്‍ഗ്ഗം:ഉത്തരാഖണ്ഡ്]] |
||
[[ace:Uttarakhand]] |
|||
[[ar:أوتاراخند]] |
[[ar:أوتاراخند]] |
||
[[bg:Утаракханд]] |
[[bg:Утаракханд]] |
10:56, 4 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഉത്തരാഖണ്ഡ് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Uttarakhand |
ജില്ല(കൾ) | 13 |
Established | 2000 നവംബര്‍ 9 |
തലസ്ഥാനം | ഡെറാഡൂണ്‍ |
ഏറ്റവും വലിയ നഗരം | ഡെറാഡൂണ്‍ |
Governor | Margaret Alva |
Chief Minister | Dr. Ramesh Pokhriyal |
നിയമസഭ (സീറ്റുകൾ) | Unicameral (71‡) |
ജനസംഖ്യ • ജനസാന്ദ്രത |
84,79,562 (19th) • 158/km2 (409/sq mi) |
സാക്ഷരത | 72%% |
ഭാഷ(കൾ) | ഹിന്ദി, Kumaoni,Garhwali |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 53,566 km2 (20,682 sq mi) |
ISO 3166-2 | IN-UL |
Footnotes
| |
വെബ്സൈറ്റ് | ua.nic.in |
Seal of ഉത്തരാഖണ്ഡ് |
30°20′N 78°04′E / 30.33°N 78.06°E ഉത്തരാഖണ്ഡ് സംസ്ഥാനം ഇന്ത്യയുടെ ഇരുപത്തി ഏഴാം സംസ്ഥാനമായി നവംബര്‍ 9, 2000 ഉത്തര്‍പ്രദേശിലെ പതിമൂന്ന് ഉത്തരപശ്ചിമ ജില്ലകളെ ഉള്‍പെടുത്തി രൂപികരിക്കപെട്ടു. ഹിമാചല്‍പ്രദേശ്,ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവ അയല്‍ സംസ്ഥാനങ്ങളാണ്. ഡെറാഡൂണാണ് താത്കാലിക തലസ്ഥാനവും, പ്രധാന വാണിജ്യ കേന്ദ്രവും.
ചരിത്രം
2000 വരെ ഉത്തര്‍ പ്രദേശിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. ഈ പ്രദേശത്തിന്റെ അവികസനം മുന്‍നിര്‍ത്തി, പ്രത്യേക സംസ്ഥാന രൂപവത്കരണത്തിനു വേണ്ടിയുള്ള വാദം ശക്തമായിരുന്നു. നിരവധി പ്രക്ഷോഭങ്ങളും ഇതിന്റെ പേരില്‍ നടന്നു. 2000 നവബര്‍ 9 ന് ഉത്തരാഞ്ചല്‍ എന്ന പേരിലാണ് ഈ സംസ്ഥാനം നിലവില്‍ വരുന്നത്. 2006 ല്‍ ഇത് ഉത്തര്‍ഖണ്ഡ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.
പുരാതന കാലത്തില്‍
ഹരിദ്വാറും ഋഷികേശും പുരാതനകാലത്തുതന്നെ പ്രശസ്തമായ ഹൈന്ദവമായ ആരാധനാ പ്രദേശങ്ങളായിരുന്നു. ദേവഭൂമി എന്നാണ് ഉത്തര്‍ഖണ്ഢ് പൊതുവേ വിളിക്കപ്പെടുന്നത്. ബദരീനാഥ്, കേഥാര്‍നാഥ് തുടങ്ങിയ ക്ഷേത്രങ്ങള്‍ക്കും പുരാതന ഭാരത ചരിത്രത്തില്‍ വലിയ സ്ഥാനമുണ്ട്.
ഭൂമിശാസ്ത്രം
ഹിമാലയന്‍ മലനിരകളാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. ഗംഗയുടെയും യമുനയുടേയും ഉത്ഭവും ഈ സംസ്ഥാനത്തുള്ള ഗംഗോത്രി, യമുനോത്രി എന്നീ പ്രദേശങ്ങളാണ്. ഈ നദിയുടെ കൈവഴികളായി മറ്റനവധി നദികളും ഈ പ്രദേശത്തുകൂടി ഒഴുകുന്നു. ഹിമാലയത്തിലെ തന്നെ പ്രധാന ഗ്ലേഷ്യറുകളിലൌന്ന് ഗംഗോത്രിയിലാണ്.
പ്രധാന സ്ഥാപനങ്ങള്‍
- ഐഐറ്റി റൂര്‍ക്കി
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിംഗ്, ഡെറാഡൂണ്‍
- സര്‍വ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം, ഡെറാഡൂണ്‍
- ഫോറസ്റ്റ് സര്‍വ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം, ഡെറാഡൂണ്‍
- വന ഗവേഷണകേന്ദ്രം, ഡെറാഡൂണ്‍
- ഡി ആര് ഡി ഒ ലാബ്, ഡെറാഡൂണ്‍
- സിവില്‍ സര്‍വ്വീസ് ട്രെയിനിംഗ് സെന്റ്ര്, മസൂരി
- റൂര്‍ക്കി കന്റോണ്‍മെന്റ്, റൂര്‍ക്കി
ടൂറിസം
ഹിമാലയന്‍ മലനിരകളെകൊണ്ട് സമ്പൂഷ്ടമായ ഇവിടം ടൂറിസത്തിന് പ്രസിദ്ധമാണ്. പലമേഖലകളും മഞ്ഞുകാലത്ത് പൂര്‍ണ്ണമായും മഞ്ഞില്‍ പുതച്ചുകിടക്കും. വര്‍ഷം മുഴുവനും മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങളുമുണ്ട്. ഗംഗ, യമുന തുടങ്ങിയ നദികളുടെ ആവിര്‍ഭാവം ഇവിടെനിന്നുമാണെന്നത് ഇതിന് മാറ്റുകൂട്ടുന്നു. ഗംഗയെ കേന്ദ്രീകരിച്ച് റിവര്‍ റാഫ്റ്റിംഗ് നടത്താറുണ്ട്.
പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
- നൈനിറ്റാള്‍
- മസൂരി
- ഗംഗോത്രി ഗംഗ നദിയുടെ ഉത്ഭവസ്ഥാനം
- യമുനോത്രി: യമുനാ നദിയുടെ ഉത്ഭവസ്ഥാനം
- ബദരീനാഥ് ക്ഷേത്രം
- കേദാര്‍നാഥ് ക്ഷേത്രം
- ഡെറാഡൂണ്‍
- ഹരിദ്വാര്‍: ഹൈന്ദവ പൂണ്യ സ്ഥലം
- ഋഷികേശ്: ഹൈന്ദവ പൂണ്യ സ്ഥലം
സ്രോതസ്സ്
- NIC Uttaranchal State Unit ഓഗസ്റ്റ് 15നു accessed.
വര്‍ഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വര്‍ഗ്ഗം:ഉത്തരാഖണ്ഡ്