"ബേസ്‌ബോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) ടീം കായികവിനോദങ്ങള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗ
clean up using AWB
വരി 7: വരി 7:
[[വര്‍ഗ്ഗം:പന്തുപയോഗിച്ചുള്ള കളികള്‍]]
[[വര്‍ഗ്ഗം:പന്തുപയോഗിച്ചുള്ള കളികള്‍]]
[[വര്‍ഗ്ഗം:കായികം]]
[[വര്‍ഗ്ഗം:കായികം]]
[[Category:ബോള്‍ ഉപയോഗിച്ചുള്ള കായികവിനോദങ്ങള്‍]]
[[വര്‍ഗ്ഗം:ടീം കായികവിനോദങ്ങള്‍]]
[[Category:ടീം കായികവിനോദങ്ങള്‍]]




വരി 14: വരി 13:


{{Link FA|eo}}
{{Link FA|eo}}

[[af:Bofbal]]
[[af:Bofbal]]
[[an:Béisbol]]
[[an:Béisbol]]

13:59, 3 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

പന്ത് അടിച്ചു തെറിപ്പിക്കുന്ന ഒരു ബാറ്റര്‍

ഒന്‍പതു കളിക്കാര്‍ വീതമുള്ള രണ്ടു ടീമുകള്‍ ബാറ്റും പന്തും ഉപയോഗിച്ചു കളിക്കുന്ന കായികവിനോദമാണു ബേസ്‌ബാള്‍. ഏകദേശം ക്രിക്കറ്റ്‌ ബോളിന്റെ വലിപ്പമുള്ള തുകല്‍ കൊണ്ടു പൊതിഞ്ഞ ബോള്‍ എറിയുന്ന ആളിനെ പിച്ചര്‍ എന്നാണു വിളിക്കുന്നത്‌. എതിര്‍ചേരിയിലെ ബാറ്റര്‍ എന്നു വിളിക്കുന്ന ബാറ്റ്‌സ്മാന്‍ മരം കൊണ്ട്‌ നിര്‍മ്മിച്ച ഉരുളന്‍ തടി പോലെയുള്ള ബാറ്റുകൊണ്ട്‌ പന്ത് അടിച്ച്‌ റണ്‍ എടുക്കാന്‍ ശ്രമിക്കുന്നു. സമയപരിമിതിയില്ലാത്ത ഒന്‍പതു ഇന്നിങ്ങ്‌സുകളുള്ള കളിയില്‍, ഓരോ ചേരിയുടേയും ഇന്നിങ്ങ്സ്‌, മൂന്ന് ബാറ്റര്‍മാര്‍ പുറത്തായാലാണു അവസാനിക്കുന്നത്‌. പതിനെട്ടാം നൂറ്റാണ്ടില്‍ വടക്കേ അമേരിക്കയില്‍ ആരംഭിച്ച ഈ കളി ഇന്നു അമേരിക്കന്‍ ഭൂഖണ്ഡങ്ങള്‍, ജപ്പാന്‍, തായ്‌വാന്‍ എന്നിവിടങ്ങളില്‍ കളിച്ചുവരുന്നു. ക്യൂബയാണു നിലവിലുള്ള ഒളിമ്പിക്സ് ബേസ്‌ബാള്‍ ജേതാക്കള്‍.

ഫെന്‍വേ പാര്‍ക്ക്‌ ബേസ്‌ബാള്‍ കളിക്കളം,ബോസ്റ്റണ്‍

വര്‍ഗ്ഗം:പന്തുപയോഗിച്ചുള്ള കളികള്‍ വര്‍ഗ്ഗം:കായികം വര്‍ഗ്ഗം:ടീം കായികവിനോദങ്ങള്‍



ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ബേസ്‌ബോൾ&oldid=561166" എന്ന താളിൽനിന്ന് ശേഖരിച്ചത്