"വിദൂരസംവേദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bs:Daljinska istraživanja
വരി 4: വരി 4:

സെന്‍സറുകള്‍ പ്രവര്‍ത്തിക്കുന്ന രീതിക്കനുസരിച്ച് ഇതിനെ പ്രധാമനായും രണ്ടായി തരം തിരിക്കാം. പാസീവ് റിമോട്ട് സെന്‍സിംഗും ആക്ടീവ് റിമോട്ട് സെന്‍സിംഗും. ഒരു വസ്തുവോ അതിന്റെ ചുറ്റുപാടുമോ പുറപ്പെടുവിക്കുന്നതോ പ്രതിഫലിപ്പിക്കുന്നതോ ആയ റേഡിയേഷനുകളെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് പാസീവ് റിമോട്ട് സെന്‍സിംഗ്. ഇവിടെ സെന്‍സര്‍ പ്രത്യേക റേഡിയേഷനുകളൊന്നും നിര്‍മ്മിക്കുന്നില്ല. എന്നാല്‍ ആക്ടീവ് റിമോട്ട് സെന്‍സിംഗില്‍, സെന്‍സര്‍ പ്രത്യേക റേഡിയേഷന്‍ പുറപ്പെടുവിക്കുന്നു. ഇതിന്റെ പ്രതിഫലനം ശേഖരിച്ച് അതില്‍ വന്നിരിക്കുന്ന വ്യതിയാനത്തിന്റെയോ, അത് തിരിച്ചെത്താനെടുത്ത സമയത്തിന്റെയോ അടിസ്ഥാനത്തിലാണ് ഇത് വിവരങ്ങളെ ശേഖരിക്കുന്നത്.

[[Category:ഭൗതികശാസ്ത്രം]]

[[ar:استشعار عن بعد]]
[[ar:استشعار عن بعد]]
[[az:Uzaqdan müəyyən etmə]]
[[az:Uzaqdan müəyyən etmə]]
[[bs:Daljinska istraživanja]]
[[ca:Teledetecció]]
[[ca:Teledetecció]]
[[cs:Dálkový průzkum Země]]
[[cs:Dálkový průzkum Země]]
വരി 40: വരി 43:
[[vi:Viễn thám]]
[[vi:Viễn thám]]
[[zh:遥感]]
[[zh:遥感]]

[[Category:ഭൗതികശാസ്ത്രം]]

19:33, 1 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സിന്തറ്റിക് അപര്‍ച്ചര്‍ റഡാര്‍ എടുത്ത ഡെത്ത് വാലിയുടെ ചിത്രം.

ഒരു വസ്തുവിനെയോ സംഭവത്തെയോകുറിച്ചുള്ള വിവരങ്ങള്‍, ആ വസ്തു/സംഭവവുമായി പ്രത്യക്ഷബന്ധമില്ലാതെ ശേഖരിക്കുന്ന ശാസ്ത്രശാഖയാണ് റിമോട്ട് സെന്‍സിംഗ് എന്ന് അറിയപ്പെടുന്നത്. പ്രായോഗികമായി, ഉപഗ്രഹങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ക്യാമറകള്‍, വിമാനങ്ങളില്‍ ഘടിപ്പിച്ച ക്യാമറകള്‍, മറ്റ് സെന്‍സറുകള്‍ തുടങ്ങിയ സങ്കേതങ്ങളുപോയിച്ച് വിവര ശേഖരണം നടത്തുന്നതിനെയാണ് റിമോട്ട് സെന്‍സിംഗ് എന്ന് വിളിക്കുന്നത്.

സെന്‍സറുകള്‍ പ്രവര്‍ത്തിക്കുന്ന രീതിക്കനുസരിച്ച് ഇതിനെ പ്രധാമനായും രണ്ടായി തരം തിരിക്കാം. പാസീവ് റിമോട്ട് സെന്‍സിംഗും ആക്ടീവ് റിമോട്ട് സെന്‍സിംഗും. ഒരു വസ്തുവോ അതിന്റെ ചുറ്റുപാടുമോ പുറപ്പെടുവിക്കുന്നതോ പ്രതിഫലിപ്പിക്കുന്നതോ ആയ റേഡിയേഷനുകളെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് പാസീവ് റിമോട്ട് സെന്‍സിംഗ്. ഇവിടെ സെന്‍സര്‍ പ്രത്യേക റേഡിയേഷനുകളൊന്നും നിര്‍മ്മിക്കുന്നില്ല. എന്നാല്‍ ആക്ടീവ് റിമോട്ട് സെന്‍സിംഗില്‍, സെന്‍സര്‍ പ്രത്യേക റേഡിയേഷന്‍ പുറപ്പെടുവിക്കുന്നു. ഇതിന്റെ പ്രതിഫലനം ശേഖരിച്ച് അതില്‍ വന്നിരിക്കുന്ന വ്യതിയാനത്തിന്റെയോ, അത് തിരിച്ചെത്താനെടുത്ത സമയത്തിന്റെയോ അടിസ്ഥാനത്തിലാണ് ഇത് വിവരങ്ങളെ ശേഖരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=വിദൂരസംവേദനം&oldid=560120" എന്ന താളിൽനിന്ന് ശേഖരിച്ചത്