"നന്ദൻ നിലേക്കനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 25: വരി 25:




ബന്ഗലൂരുവിലെ ബിഷപ്പ് കോട്ടന്‍ ബോയ്സ് സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് ഐ റ്റി [[മുംബൈ|ബോംബയില്‍]] നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആയി ബിരുദ്ദം നേടി.
ബന്ഗലൂരുവിലെ ബിഷപ്പ് കോട്ടന്‍ ബോയ്സ് സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് ഐ..റ്റി [[മുംബൈ|ബോംബയില്‍]] നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആയി ബിരുദ്ദം നേടി.


== ഔദ്യോഗിക ജീവിതം ==
== ഔദ്യോഗിക ജീവിതം ==
ഐ.ഐ.റ്റി ബിരുദം നേടിയ ശേഷം 1978ല്‍ പട്നി കംപ്യുട്ടര്‍ എന്ന സ്ഥാപനത്തില്‍ ജോലി ആരംഭിച്ചു. [[എന്‍.ആര്‍. നാരായണമൂര്‍ത്തി|നാരായണമൂര്‍ത്തിയുടെ]] കീഴിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1981ല്‍ നന്ദന്‍ നിലെക്കനിയും നാരായണമൂര്‍ത്തിയും മറ്റു അഞ്ചു പേരും ചേര്‍ന്ന് [[ഇന്‍ഫോസിസ്|'ഇന്‍ഫോസിസ്']] എന്ന സ്ഥാപനം തുടങ്ങി.

ഇന്‍ഫോസിസ് ഡയറക്ടര്‍ ആയി അദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. മാനേജിംഗ് ഡയറക്ടര്‍, പ്രസിഡന്റ്‌, സി.ഇ.ഓ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.


== കുടുംബം ==
== കുടുംബം ==

17:54, 31 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

നന്ദന്‍ നിലേക്കനി
ജനനം
തൊഴിൽഇന്‍ഫോസിസിന്റെ സഹചെയര്‍മാനും, സഹ സ്ഥാപകനും

നന്ദന്‍ നിലേക്കനി ഒരു ഇന്ത്യന്‍ വ്യവസായിയും,സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമാണ്‌. ഇന്‍ഫോസിസിന്റെ ഏഴ് സ്ഥാപകരില്‍ ഒരാളുമാണ്‌ ഇദ്ദേഹം. 1973-ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി,ബോബൈയില്‍ നിന്നും ബിരുദം നേടിയ ഇദ്ദേഹം 2009 ജൂലൈ 9 വരെ ഇന്‍ഫോസിസിന്റെ കോ ചെയര്‍മാനായി സേവനമനുഷ്ടിച്ചിരുന്നു. കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ച യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ( Unique Identification Authority of India (UIDAI)) എന്ന സ്ഥാപനത്തിന്റെ ആദ്യ ചെയര്‍മാനായി ജൂണ്‍ 2009ല്‍ നിയമിതനായി[2].

ജീവിത രേഖ

ജനനം

2 ജൂണ്‍ 1955നു ദുര്‍ഗയുടെയും മോഹന്‍ റാവു നിലേക്കനിയുടെയും ഇളയ മകനായി ജനിച്ചു. പിതാവ് മൈസൂരിലെ മിനെര്‍വ്വ മില്ലില്‍ ജനറല്‍ മാനേജര്‍ ആയിരുന്നു. മൂത്ത സഹോദരന്‍, വിജയ്‌.


വിദ്യാഭ്യാസം

ബന്ഗലൂരുവിലെ ബിഷപ്പ് കോട്ടന്‍ ബോയ്സ് സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് ഐ.ഐ.റ്റി ബോംബയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആയി ബിരുദ്ദം നേടി.

ഔദ്യോഗിക ജീവിതം

ഐ.ഐ.റ്റി ബിരുദം നേടിയ ശേഷം 1978ല്‍ പട്നി കംപ്യുട്ടര്‍ എന്ന സ്ഥാപനത്തില്‍ ജോലി ആരംഭിച്ചു. നാരായണമൂര്‍ത്തിയുടെ കീഴിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1981ല്‍ നന്ദന്‍ നിലെക്കനിയും നാരായണമൂര്‍ത്തിയും മറ്റു അഞ്ചു പേരും ചേര്‍ന്ന് 'ഇന്‍ഫോസിസ്' എന്ന സ്ഥാപനം തുടങ്ങി. ഇന്‍ഫോസിസ് ഡയറക്ടര്‍ ആയി അദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. മാനേജിംഗ് ഡയറക്ടര്‍, പ്രസിഡന്റ്‌, സി.ഇ.ഓ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കുടുംബം

രോഹിണി ആണ് ഭാര്യ. നിഹാര്‍, ജാന്‍വി എന്നിവര്‍ മക്കളാണ്.

പുരസ്കാരങ്ങള്‍

2006-ല്‍ ഭാരത സര്‍ക്കാര്‍ പത്മഭൂഷണ്‍ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

അവലംബം

  1. [1], Forbes.com
  2. "EDITORIAL COMMENT" (in English). Times Of India. Retrieved 2009-06-29. {{cite web}}: Text "Identity Marker" ignored (help)CS1 maint: unrecognized language (link)

വര്‍ഗ്ഗം:പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചവര്‍

"https://ml.wikipedia.org/w/index.php?title=നന്ദൻ_നിലേക്കനി&oldid=559441" എന്ന താളിൽനിന്ന് ശേഖരിച്ചത്