"കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
english wiki link
(ചെ.)No edit summary
വരി 1: വരി 1:
കേരളത്തില്‍ നിര്‍മ്മിക്കുന്ന ഉയര്‍ന്ന കലാമൂല്യമുള്ള ചലച്ചിത്രങ്ങള്‍ക്കും അതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച നടീനടന്മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും വര്‍ഷാവര്‍ഷം നല്‍കി വരുന്നതാണ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌. [[കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി|കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ്]] ഈ പുരസ്കാരങ്ങള്‍ എര്‍പെടുത്തുന്നത്. കേരള സാംസ്കാരിക വകുപ്പും ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് തീരുമാനിക്കുന സ്വതന്ത്ര ജൂറിയാണ് അവാര്‍ഡുകള്‍ തീരുമാനിക്കുന്നത്.
കേരളത്തില്‍ നിര്‍മ്മിക്കുന്ന ഉയര്‍ന്ന കലാമൂല്യമുള്ള ചലച്ചിത്രങ്ങള്‍ക്കും അതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച നടീനടന്മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും വര്‍ഷാവര്‍ഷം നല്‍കി വരുന്നതാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം. [[കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി|കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ്]] ഈ പുരസ്കാരങ്ങള്‍ എര്‍പെടുത്തുന്നത്. കേരള സാംസ്കാരിക വകുപ്പും ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് തീരുമാനിക്കുന സ്വതന്ത്ര ജൂറിയാണ് പുരസ്കാരങ്ങള്‍ തീരുമാനിക്കുന്നത്.


സംവിധായകനായ [[ഗിരീഷ് കാസറവള്ളി|ഗിരീഷ് കാസറവള്ളി]] ആണ് നിലവിലുള്ള ജൂറി അധ്യക്ഷന്‍. ചായാഗ്രാഹകന്‍ സണ്ണി ജോസഫ്‌, സംവിധായകരായ [[റോഷന്‍ ആന്‍ഡ്രൂസ്|റോഷന്‍ ആന്‍ഡ്രൂസ്]], [[പ്രിയനന്ദനന്‍|പ്രിയനന്ദനന്‍]] തുടങ്ങിയവരും ഈ ജൂറിയില്‍ അംഗങ്ങള്‍ ആണ്.
സംവിധായകനായ [[ഗിരീഷ് കാസറവള്ളി|ഗിരീഷ് കാസറവള്ളി]] ആണ് നിലവിലുള്ള ജൂറി അധ്യക്ഷന്‍. ചായാഗ്രാഹകന്‍ സണ്ണി ജോസഫ്‌, സംവിധായകരായ [[റോഷന്‍ ആന്‍ഡ്രൂസ്|റോഷന്‍ ആന്‍ഡ്രൂസ്]], [[പ്രിയനന്ദനന്‍|പ്രിയനന്ദനന്‍]] തുടങ്ങിയവരും ഈ ജൂറിയില്‍ അംഗങ്ങള്‍ ആണ്.

15:37, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തില്‍ നിര്‍മ്മിക്കുന്ന ഉയര്‍ന്ന കലാമൂല്യമുള്ള ചലച്ചിത്രങ്ങള്‍ക്കും അതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച നടീനടന്മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും വര്‍ഷാവര്‍ഷം നല്‍കി വരുന്നതാണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് ഈ പുരസ്കാരങ്ങള്‍ എര്‍പെടുത്തുന്നത്. കേരള സാംസ്കാരിക വകുപ്പും ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന് തീരുമാനിക്കുന സ്വതന്ത്ര ജൂറിയാണ് പുരസ്കാരങ്ങള്‍ തീരുമാനിക്കുന്നത്.

സംവിധായകനായ ഗിരീഷ് കാസറവള്ളി ആണ് നിലവിലുള്ള ജൂറി അധ്യക്ഷന്‍. ചായാഗ്രാഹകന്‍ സണ്ണി ജോസഫ്‌, സംവിധായകരായ റോഷന്‍ ആന്‍ഡ്രൂസ്, പ്രിയനന്ദനന്‍ തുടങ്ങിയവരും ഈ ജൂറിയില്‍ അംഗങ്ങള്‍ ആണ്.