"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 79: വരി 79:
:[[വിക്കിപീഡിയ:അന്വേഷണങ്ങളുടെ സമ്മതപത്രം]] ഇവിടെ പറഞ്ഞിരിക്കുന്ന പ്രകാരം വിക്കിമീഡിയയിലേക്ക് (permissions-ml@wikimedia.org) ഇ മെയിൽ അയക്കുക. --[[ഉപയോക്താവ്:Vssun|Vssun]] 05:54, 13 ജനുവരി 2010 (UTC)
:[[വിക്കിപീഡിയ:അന്വേഷണങ്ങളുടെ സമ്മതപത്രം]] ഇവിടെ പറഞ്ഞിരിക്കുന്ന പ്രകാരം വിക്കിമീഡിയയിലേക്ക് (permissions-ml@wikimedia.org) ഇ മെയിൽ അയക്കുക. --[[ഉപയോക്താവ്:Vssun|Vssun]] 05:54, 13 ജനുവരി 2010 (UTC)
::ഇവിടെയും തുടർനടപടിയില്ലാത്തതിനാൽ നീക്കം ചെയ്യാം എന്നു കരുതുന്നു. --[[ഉപയോക്താവ്:Vssun|Vssun]] 14:02, 28 ജനുവരി 2010 (UTC)
::ഇവിടെയും തുടർനടപടിയില്ലാത്തതിനാൽ നീക്കം ചെയ്യാം എന്നു കരുതുന്നു. --[[ഉപയോക്താവ്:Vssun|Vssun]] 14:02, 28 ജനുവരി 2010 (UTC)
അല്പം തിരക്കിലായിപ്പോയി, അജിത്തിന്റെ മെയില്‍ ഉടന്‍ അയപ്പിക്കാം - --[[ഉപയോക്താവ്:Jomesh|Jomesh]] 03:30, 29 ജനുവരി 2010 (UTC)

{{-}}
{{-}}



03:30, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

നിലവറ
സംവാദ നിലവറ

വിക്കിപീഡിയ:ഒഴിവാക്കാന്‍ സാദ്ധ്യതയുള്ള പ്രമാണങ്ങള്‍/തലക്കെട്ട്

പ്രമാണം:Gisa.jpg

പ്രമാണം:Gisa.jpg

കൈവശമുണ്ടായിരുന്ന ചിത്രം സ്കാൻ ചെയ്ത് ചേർത്തതാണെന്നാണ് അപ്‌ലോഡ് ചെയ്ത് ഉപയോക്താവ് പറഞ്ഞിരിക്കുന്നത്. കൈവശമുണ്ടായിരുന്ന ചിത്രം ആരെടുത്തത്, പകർപ്പവകാശമുള്ളതാണോ എന്ന കാര്യം വ്യക്തമല്ല --Vssun 14:20, 22 ഡിസംബര്‍ 2009 (UTC)

പ്രമാണം:Ramses 2.jpg

പ്രമാണം:Ramses 2.jpg

ഉറവിടം, അനുമതി എന്നിവയില്ല --Vssun 14:21, 22 ഡിസംബര്‍ 2009 (UTC)

രചയിതാവ് ട്രൂത്ത്ഫുള്‍ റിപ്പോര്‍ട്ട് എന്ന മാഗസിന്‍ വഴി പൊതുസഞ്ചയത്തിലേക്ക് നല്‍കിയ ചിത്രമാണിത്, ഈ മാഗസിന്റെ പ്രസാധകനാണ് ഈ ചിത്രം അപ്പ്ലോഡ് ചെയ്തിരിക്കുന്നത്.--jahangeer 09:47, 25 ഡിസംബര്‍ 2009 (UTC)

പ്രമാണം:Hashepsut.jpg

പ്രമാണം:Hashepsut.jpg

മറ്റൊരാളുടെ ചിത്രം പൊതുസഞ്ചയത്തിലേക്ക് വിടാൻ സാധിക്കില്ല. ഛായാഗ്രാഹകൻ സി.ജി. മാത്യൂസ്, പൊതുസഞ്ചയത്തിലാക്കി മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ മാത്രമേ മറ്റൊരുപയോക്താവിന് ഇവിടെ അങ്ങനെ അപ്‌ലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. --Vssun 04:48, 24 ഡിസംബര്‍ 2009 (UTC)

രചയിതാവ് ട്രൂത്ത്ഫുള്‍ റിപ്പോര്‍ട്ട് എന്ന മാഗസിന്‍ വഴി പൊതുസഞ്ചയത്തിലേക്ക് നല്‍കിയ ചിത്രമാണിത്,ഈ മാഗസിന്റെ പ്രസാധകനാണ് ഈ ചിത്രം അപ്പ്ലോഡ് ചെയ്തിരിക്കുന്നത്.--jahangeer 09:42, 25 ഡിസംബര്‍ 2009 (UTC)

പ്രമാണം:Gisa2.jpg

പ്രമാണം:Gisa2.jpg

മുകളിലെ ചിത്രത്തിലെ അതേ കാരണം --Vssun 04:55, 24 ഡിസംബര്‍ 2009 (UTC)

രചയിതാവ് ട്രൂത്ത്ഫുള്‍ റിപ്പോര്‍ട്ട് എന്ന മാഗസിന്‍ വഴി പൊതുസഞ്ചയത്തിലേക്ക് നല്‍കിയ ചിത്രമാണിത്,ഈ മാഗസിന്റെ പ്രസാധകനാണ് ഈ ചിത്രം അപ്പ്ലോഡ് ചെയ്തിരിക്കുന്നത്.--jahangeer 09:46, 25 ഡിസംബര്‍ 2009 (UTC)

  1. ട്രൂത്ത്ഫുൾ റിപ്പോർട്ട് എന്ന മാഗസിൻ, അതിലെ ഉള്ളടക്കമെല്ലാം ഒരു പകർപ്പവകാശവുമില്ലാതെയാണോ പ്രസിദ്ധീകരിക്കുന്നത്?
  2. ഈ മാഗസിന് ഓൺലൈൻ പതിപ്പുണ്ടോ?

--Vssun 13:53, 25 ഡിസംബര്‍ 2009 (UTC)


പകര്‍പ്പവാകാശം ഉള്ളത് മാഗസിനില്‍ പ്രത്യേകം രേഖപ്പെടുത്താറുണ്ട്,അല്ലാത്തവയെല്ലാം പ്രസാധകന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയമാണ്.

ന്യൂസ് പേപ്പര്‍ ഓഫ് ഇന്‍ഡ്യയില്‍ രജിസ്റ്റ്ര്‍ ചെയ്ത് പ്രസിദ്ധീകരിക്കുന്ന ട്രൂത്ത്ഫുള്‍ റിപ്പോര്‍ട്ട് എന്ന മാഗസിന്‍ ഒണ്‍ലൈനില്‍ ആരംഭിച്ചിട്ടില്ല.--jahangeer 15:02, 25 ഡിസംബര്‍ 2009 (UTC)

പകർപ്പവകാശത്തിന്റെ കാര്യം പറഞ്ഞ് കുഴപ്പിക്കുകയാണെന്ന് ദയവായി കരുതാതിരിക്കുക. ചിത്രങ്ങൾ പകർപ്പവകാശരഹിതമായി വിക്കിപീഡിയയിലെത്തണം എന്ന ഉദ്ദേശത്തിലാണ് ചെയ്യുന്നത്. എന്റെ പരിമിതമായ അറിവനുസരിച്ച്, ഛായാഗ്രാഹകന്റെ സമ്മതത്തോടുകൂടി, ആനുകാലികത്തിൽ പകർപ്പവകാശരഹിതമായി പ്രസിദ്ധീകരിച്ച ചിത്രം മറ്റൊരു ഉപയോക്താവിന് സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യാനാകും. അങ്ങനെ ചെയ്യുമ്പോൾ ഉറവിടമായി ആ മാസികയുടെ പേര്, ലേഖനം, താൾ തുടങ്ങിയവ ചേർക്കണം. ഛായാഗ്രാഹകന്റെ പേരും ചേർക്കാവുന്നതാണ്. എന്നാൽ മാസികയിൽ ചേർക്കാനായി ജഹാംഗീറിന് ലഭിച്ച ചിത്രം അതേ പടി വിക്കിപീഡിയയിൽ ചേർക്കുമ്പോൾ ഛായാഗ്രാഹകന്റെ അനുമതി ഒ.ടി.ആർ.എസ്. പ്രകാരം സ്ഥിരീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് കരുതുന്നു. അതിനായി സി.ജി. മാത്യൂസിൽ നിന്നുള്ള ഒരു അനുമതിപത്രം ഇവിടെപ്പറഞ്ഞിരിക്കുന്നപ്രകാരം അയക്കുക. ജ്യോതിസ് എന്ന ഉപയോക്താവ്, ഒ.ടി.ആർ.എസ്. അംഗമാണ്. ജഹാംഗീറിന്റെ ചിത്രങ്ങളുടെ കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുമുണ്ട്. --Vssun 15:32, 25 ഡിസംബര്‍ 2009 (UTC)

ജഹാംഗീറിന്റെ സം‌വാദത്താളില്‍ കാര്യം പറഞ്ഞിട്ടുന്റ്. ഇതില്‍ നമുക്ക് ഛായാഗ്രാഹകന്‍ തന്നെ ഓ.ടി.ആര്‍.എസ് വഴി സമ്മതമറിയിക്കണം. --ജ്യോതിസ് 14:21, 2 ജനുവരി 2010 (UTC)[മറുപടി]

തുടർനടപടിയില്ലാത്തതിനാൽ, ഈ ചിത്രങ്ങളും നീക്കം ചെയ്യാം എന്നു കരുതുന്നു. --Vssun 06:04, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Akbar kakkattil.JPG

പ്രമാണം:Akbar kakkattil.JPG

ഇപ്പോള്‍ നല്‍കിയിരിക്കുന്ന അനുമതി രചയിതാവിന് മാത്രമേ നല്‍കാനാകൂ --Vssun 15:51, 8 ജനുവരി 2010 (UTC)[മറുപടി]

അജിത്തിന്റെ അനുമതി ഉണ്ട്. എങ്ങനെ ഇവിടെ അറിയിക്കണം? — ഈ തിരുത്തൽ നടത്തിയത് Jomesh (സംവാദംസംഭാവനകൾ) 16:36, 12 ജനുവരി 2010 (UTC)[മറുപടി]

വിക്കിപീഡിയ:അന്വേഷണങ്ങളുടെ സമ്മതപത്രം ഇവിടെ പറഞ്ഞിരിക്കുന്ന പ്രകാരം വിക്കിമീഡിയയിലേക്ക് (permissions-ml@wikimedia.org) ഇ മെയിൽ അയക്കുക. --Vssun 05:54, 13 ജനുവരി 2010 (UTC)[മറുപടി]
ഇവിടെയും തുടർനടപടിയില്ലാത്തതിനാൽ നീക്കം ചെയ്യാം എന്നു കരുതുന്നു. --Vssun 14:02, 28 ജനുവരി 2010 (UTC)[മറുപടി]

അല്പം തിരക്കിലായിപ്പോയി, അജിത്തിന്റെ മെയില്‍ ഉടന്‍ അയപ്പിക്കാം - --Jomesh 03:30, 29 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:പവിത്രന്‍ തീക്കുനി.jpg

പ്രമാണം:പവിത്രന്‍ തീക്കുനി.jpg

ഉറവിടമില്ല. ഹിന്ദു പത്രത്തില്‍ ഇതേ ചിത്രം കണ്ടിട്ടുമുണ്ട് --റസിമാൻ ടി വി 15:31, 22 ജനുവരി 2010 (UTC)[മറുപടി]

2007 മുതല്‍ വിക്കിപീഡിയയില്‍ കിടക്കുന്ന ചിത്രമാണ്. ഹിന്ദുവില്‍ കണ്ടതില്‍ അദ്ഭുതമില്ല. --Vssun 07:40, 23 ജനുവരി 2010 (UTC)[മറുപടി]
2006-ലാണ്‌ ഹിന്ദുവില്‍ കണ്ടത് :-) -- റസിമാൻ ടി വി 09:10, 23 ജനുവരി 2010 (UTC)[മറുപടി]
റസിമാൻ തന്ന ലിങ്കിലെ ചിത്രത്തിന്റെ അതേ റെസല്യൂഷൻ തന്നെയാണ് ഇവിടെയും ഉള്ളത്. പകർപ്പാണെന്ന് സംശയിക്കാം. --Vssun 10:08, 23 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:GmailMal.jpg

പ്രമാണം:GmailMal.jpg

പകര്‍പ്പവകാശമുള്ള സോഫ്റ്റ്വെയര്‍ സ്ക്രീന്‍ഷോട്ട്. പകര്‍പ്പവകാശമില്ലാത്ത സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള സ്ക്രീന്‍ഷോട്ട് നിര്‍മ്മിക്കാവുന്നതാണ്. --Vssun 10:32, 24 ജനുവരി 2010 (UTC) ഉറപ്പായും നീക്കം ചെയ്യണം --Neon. 05:54, 27 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Pallikkunnuchurch.jpg

പ്രമാണം:Pallikkunnuchurch.jpg

വെബ്‌സൈറ്റിന്റെ പേര് ചേര്‍ത്തിരിക്കുന്നു. മാത്രവുമല്ല പകര്‍പ്പാവാകാശമുള്ള ചിത്രങ്ങള്‍ ഇങ്ങനെ ഉപയോഗിക്കാമോ? ഉല്പന്നത്തിന്റേയോ പ്രസിദ്ധീകരണത്തിന്റെയോ കാര്യത്തിലല്ലേ ഇങ്ങനെ പാടുള്ളൂ? --ജുനൈദ് | Junaid (സം‌വാദം) 09:24, 26 ജനുവരി 2010 (UTC)[മറുപടി]

പകർപ്പവകാശമില്ലാത്ത ചിത്രങ്ങൾ ലഭിക്കാൻ സാധ്യതയില്ലെങ്കിൽ മാത്രമേ പകർപ്പവകാശമുള്ള ന്യായോപയോഗചിത്രം ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് ഈ ചിത്രം നീക്കം ചെയ്യാവുന്നതാണ്. --Vssun 09:56, 26 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:ഏറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്തുള്ള ഭുതത്താന്‍ കെട്ട് ഡാം.jpg

പ്രമാണം:ഏറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്തുള്ള ഭുതത്താന്‍ കെട്ട് ഡാം.jpg

ചിത്രത്തില്‍ വാട്ടര്‍മാര്‍ക്ക് ചേര്‍ത്തിരിക്കുന്നു. (ചിത്രം അതിന്റെ പ്രമാണം താളില്‍ പോയാല്‍ കാണിന്നുല്ല പക്ഷെ പതിപ്പില്‍ കാണാന്‍ പറ്റുന്നുണ്ട്) --ജുനൈദ് | Junaid (സം‌വാദം) 09:54, 26 ജനുവരി 2010 (UTC)[മറുപടി]

ബ്രാക്കറ്റിലെഴുതിയ കാര്യം മനസിലാകുന്നില്ലല്ലോ ജുനൈദേ.. --Vssun 11:00, 26 ജനുവരി 2010 (UTC)[മറുപടി]
ചിത്രം ഈ താളിൽ കാണാൻ പറ്റുന്നുണ്ടോ? എനിക്കു കാണാ പറ്റുന്നില്ല അതാ ഉദ്ദേശിച്ചത് --ജുനൈദ് | Junaid (സം‌വാദം) 11:13, 26 ജനുവരി 2010 (UTC)[മറുപടി]
പ്രമാനത്തിന്റെ താളിൽ കാണാൻ പ്രശ്നമൊന്നുമില്ലല്ലോ? ഏതെങ്കിലും ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടാണോ നോക്കിയത്? എന്നാലും കാണാൻ പറ്റുന്നുണ്ട്. --Vssun 11:39, 26 ജനുവരി 2010 (UTC)[മറുപടി]
ക്രോപ് ചെയ്ത് വാട്ടര്‍മാര്‍ക്ക് ഒഴിവാക്കിയാല്‍ പോരേ? -- റസിമാൻ ടി വി 15:43, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Cherupooram.jpg

പ്രമാണം:Cherupooram.jpg
ലൈസന്‍സും ശരിയല്ല - നോണ്‍കമേഴ്ഷ്യല്‍ നോ ഡെറിവേറ്റീവ് ആണ്‌. മായ്ക്കുക -- റസിമാൻ ടി വി 15:41, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Tsvangiraim.jpg

പ്രമാണം:Tsvangiraim.jpg

ഉറവിടം ഇംഗ്ലീഷ് വിക്കിപീഡിയയാണ്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇപ്പോൾ ചിത്രമില്ല Vssun 12:05, 26 ജനുവരി 2010 (UTC)[മറുപടി]

സ്വതന്ത്ര കോമണ്‍സ് ചിത്രം പകരം ഉപയോഗിച്ചിട്ടുണ്ട് -- റസിമാൻ ടി വി 15:39, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Odedfehr.jpg

പ്രമാണം:Odedfehr.jpg

ഉറവിടം നൽകിയിട്ടില്ല Vssun 12:10, 26 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:200px-Saswati002-1-.jpg

പ്രമാണം:200px-Saswati002-1-.jpg

{{EnPic}} ഉപയോഗിച്ച് ചേര്‍ത്ത ചിത്രം. ഇംഗ്ലീഷ് വിക്കിയില്‍ പ്രമാണമില്ല --റസിമാൻ ടി വി 19:32, 27 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:800px-Thalassery-Fort2a.jpg

പ്രമാണം:800px-Thalassery-Fort2a.jpg

{{EnPic}} ഉപയോഗിച്ചിട്ടുള്ള പ്രമാണം. തത്തുല്യ പ്രമാണം ഇംഗ്ലീഷ് വിക്കിയില്‍ നിലവിലില്ല --റസിമാൻ ടി വി 20:44, 27 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:SriSriRaviShankarOfficial.jpg

പ്രമാണം:SriSriRaviShankarOfficial.jpg

{{EnPic}} ഉപയോഗിച്ചിട്ടുള്ള പ്രമാണം. തത്തുല്യ പ്രമാണം ഇംഗ്ലീഷ് വിക്കിയില്‍ നിലവിലില്ല --Anoopan| അനൂപന്‍ 08:30, 28 ജനുവരി 2010 (UTC)[മറുപടി]

റീപ്ലേസബിള്‍ ഫെയര്‍ യൂസായതിനാലാണ്‌ ഇംഗ്ലീഷ് വിക്കിയില്‍ മായ്ക്കപ്പെട്ടത്. ഇവിടെ ചിത്രം റീപ്ലേസ് ചെയ്തതിനാല്‍ പെട്ടെന്ന് മായ്ക്കാം എന്ന് കരുതുന്നു -- റസിമാൻ ടി വി 15:34, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Aai du-reg.jpg

പ്രമാണം:Aai du-reg.jpg

പകര്‍പ്പവകാശ അനുബന്ധം നല്‍കിയിട്ടില്ല റസിമാൻ ടി വി 12:16, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:AAI-DU1.jpg

പ്രമാണം:AAI-DU1.jpg

പകര്‍പ്പവകാശ അനുബന്ധം നല്‍കിയിട്ടില്ല റസിമാൻ ടി വി 12:18, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Aaidu CBT.jpg

പ്രമാണം:Aaidu CBT.jpg

പകര്‍പ്പവകാശ അനുബന്ധം നല്‍കിയിട്ടില്ല റസിമാൻ ടി വി 12:18, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Cyrila.jpg

പ്രമാണം:Cyrila.jpg

പകര്‍പ്പവകാശ ലംഘനം. രചയിതാവരെന്നറിയില്ലെന്ന് അപ്‌ലോഡ് ചെയ്തയാള്‍ പറഞ്ഞിരിക്കുന്നു റസിമാൻ ടി വി 12:20, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Aalin kay.jpg

പ്രമാണം:Aalin kay.jpg

പകര്‍പ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 12:23, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Acroread.png

പ്രമാണം:Acroread.png

പകര്‍പ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 12:38, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Acrobat8pro.png

പ്രമാണം:Acrobat8pro.png

{{EnPic}} ഉപയോഗിക്കുന്ന ഫലകം. ഇംഗ്ലീഷ് വിക്കിയില്‍ നിന്ന് മായ്ക്കപ്പെട്ടു റസിമാൻ ടി വി 12:39, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Acklogo.gif

പ്രമാണം:Acklogo.gif

{{EnPic}} ഉപയോഗിക്കുന്ന ഫലകം. ഇംഗ്ലീഷ് വിക്കിയില്‍ നിന്ന് മായ്ക്കപ്പെട്ടു റസിമാൻ ടി വി 12:40, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Aedes aegypti.jpg

പകര്‍പ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 14:39, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Aedes albo.jpg

പ്രമാണം:Aedes albo.jpg

പകര്‍പ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 14:39, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Aishapotti.jpg

അസാധുവായ ഫെയര്‍ യൂസ് റാഷണല്‍. ചിത്രം ജീവിച്ചിരിക്കുന്ന വ്യക്തിയുടേതാണ്‌. വ്യക്തിയുടെ താളില്‍ അല്ല ഉപയോഗിച്ചിരിക്കുന്നത് താനും റസിമാൻ ടി വി 14:44, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Ambalappuzha 3.jpg

പ്രമാണം:Ambalappuzha 3.jpg

{{EnPic}} ഉപയോഗിച്ചിട്ടുള്ള പ്രമാണം. തത്തുല്യ പ്രമാണം ഇംഗ്ലീഷ് വിക്കിയില്‍ നിലവിലില്ല Anoopan| അനൂപന്‍ 14:44, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Akaantony.jpg

പ്രമാണം:Akaantony.jpg

ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ന്യായോപയോഗചിത്രം റസിമാൻ ടി വി 14:46, 28 ജനുവരി 2010 (UTC)[മറുപടി]

കൂടുതല്‍ നല്ല സ്വതന്ത്ര ചിത്രമുള്ളത് താളുകളില്‍ ഉപയോഗിച്ചിട്ടുണ്ട് -- റസിമാൻ ടി വി 14:50, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Beatlessullivantogether.jpg

പ്രമാണം:Beatlessullivantogether.jpg

{{EnPic}} ഉപയോഗിച്ചിട്ടുള്ള പ്രമാണം. തത്തുല്യ പ്രമാണം ഇംഗ്ലീഷ് വിക്കിയില്‍ നിലവിലില്ല Anoopan| അനൂപന്‍ 14:49, 28 ജനുവരി 2010 (UTC)[മറുപടി]

സ്വതന്ത്ര പ്രമാണം ലേഖനത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഒറ്റവരിയായൊ കിടക്കുന്ന അതിന്‌ ഒരു ന്യായോപയോഗചിത്രം കൂടി ആവശ്യമെന്ന് തോന്നുന്നില്ല -- റസിമാൻ ടി വി 15:27, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Countofmontecristo.jpg

{{EnPic}} ഉപയോഗിച്ചിട്ടുള്ള പ്രമാണം. തത്തുല്യ പ്രമാണം ഇംഗ്ലീഷ് വിക്കിയില്‍ നിലവിലില്ല Anoopan| അനൂപന്‍ 14:52, 28 ജനുവരി 2010 (UTC)[മറുപടി]

ഫെയര്‍ യൂസ് റാഷണല്‍ ശരിയല്ലാത്തതിനാലാണ്‌ അവിടെ മായ്ക്കപ്പെട്ടത്. പുസ്തകത്തിന്റെ പുറംചട്ട എന്ന നിലയില്‍ റേഷണല്‍ ചേര്‍ത്ത് നിലനിര്‍ത്താവുന്നതേ ഉള്ളൂ. -- റസിമാൻ ടി വി 15:22, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:AkshardhamDelhi2.jpg

പ്രമാണം:AkshardhamDelhi2.jpg

{{EnPic}} ഉപയോഗിക്കുന്ന ചിത്രം. ഇംഗ്ലീഷ് വിക്കിയില്‍ നിന്ന് അസാധുവായ ഫെയര്‍ യൂസ് റാഷണല്‍ എന്ന കാരണത്താല്‍ മായ്ക്കപ്പെട്ടു റസിമാൻ ടി വി 15:03, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Al-ali.jpg

പ്രമാണം:Al-ali.jpg

{{EnPic}} ഉപയോഗിക്കുന്ന ചിത്രം. ഇംഗ്ലീഷ് വിക്കിയില്‍ നിന്ന് ലൈസന്‍സ് ഇല്ലാത്തതിനാല്‍ മായ്ക്കപ്പെട്ടു റസിമാൻ ടി വി 15:05, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Aljazeera.gif

പ്രമാണം:Aljazeera.gif

പകര്‍പ്പവകാശ അനുബന്ധമോ ഉറവിടമോ ഇല്ല റസിമാൻ ടി വി 15:13, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Calvinhobbes honk.gif

പ്രമാണം:Calvinhobbes honk.gif

{{EnPic}}ഉപയോഗിച്ചിട്ടുള്ള പ്രമാണം. തത്തുല്യ പ്രമാണം ഇംഗ്ലീഷ് വിക്കിയില്‍ നിലവിലില്ല Anoopan| അനൂപന്‍ 15:15, 28 ജനുവരി 2010 (UTC)[മറുപടി]

ഫെയര്‍ യൂസ് റാഷണല്‍ ഇല്ലാത്തതിനാലാണ്‌ അവിടെ മായ്ക്കപ്പെട്ടത്. ചേര്‍ത്ത് നിലനിര്‍ത്താവുന്നതേ ഉള്ളൂ. -- റസിമാൻ ടി വി 15:19, 28 ജനുവരി 2010 (UTC)[മറുപടി]
ഉറവിടം??? --Anoopan| അനൂപന്‍ 15:22, 28 ജനുവരി 2010 (UTC)[മറുപടി]
http://cabcalvinandhobbes.tripod.com/calvinhobbes_honk.htm ? -- റസിമാൻ ടി വി 15:32, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Anandhasram2.jpg

പ്രമാണം:Anandhasram2.jpg

അസാധുവായ ഫെയര്‍ യൂസ് റാഷണല്‍. ആശ്രമത്തിന്റെ ചിത്രം irreplacable ആണെന്ന് കരുതുന്നില്ല റസിമാൻ ടി വി 16:01, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Anvar Ali.jpg

ഉറവിടമില്ല റസിമാൻ ടി വി 16:18, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Appams1gl.jpg

പ്രമാണം:Appams1gl.jpg

പകര്‍പ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 16:20, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Apple Macintosh Desktop.jpg

പ്രമാണം:Apple Macintosh Desktop.jpg

ഉറവിടമില്ല. ലൈസന്‍സും ശരിയല്ല - ന്യായോപയോഗത്തിലേ വരൂ. താളുകളിലൊന്നും ഉപയോഗിക്കുന്നുമില്ല റസിമാൻ ടി വി 16:22, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Apu Pather1.jpg

പകര്‍പ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 16:24, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Arabikkadal.gif

പ്രമാണം:Arabikkadal.gif

പകര്‍പ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 16:31, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Arafa masjid.jpg

പ്രമാണം:Arafa masjid.jpg

ഉറവിടമില്ല റസിമാൻ ടി വി 16:32, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Arafa sangamam.jpg

പ്രമാണം:Arafa sangamam.jpg

ഉറവിടമില്ല റസിമാൻ ടി വി 16:32, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Artist namboothiri.jpg

പ്രമാണം:Artist namboothiri.jpg

അസാധുവായ ഫെയര്‍ യൂസ് റേഷണല്‍. ജീവിച്ചിരിക്കുന്ന വ്യക്തിയുടേതാണ്‌ ചിത്രം റസിമാൻ ടി വി 16:48, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Asianetdataline.jpg

പ്രമാണം:Asianetdataline.jpg

തെറ്റായ പകര്‍പ്പവകാശ അനുബന്ധം. ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ സ്ക്രീന്‍ഷോട്ടായതിനാല്‍ ന്യായോപയോഗവും ശരിയാവില്ല റസിമാൻ ടി വി 16:56, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Ayanachalanam.gif

പ്രമാണം:Ayanachalanam.gif

പകര്‍പ്പവകാശ അനുബന്ധം, ഉറവിടം എന്നിവയില്ല റസിമാൻ ടി വി 17:16, 28 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Bade Ghulam Ali Khan-1-.jpg

പ്രമാണം:Bade Ghulam Ali Khan-1-.jpg

{{EnPic}} ഉപയോഗിക്കുന്ന ചിത്രം. ഇംഗ്ലീഷ് വിക്കിയില്‍ പ്രമാണമില്ല റസിമാൻ ടി വി 17:24, 28 ജനുവരി 2010 (UTC)[മറുപടി]