"വടക്കുനോക്കിയന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 13: വരി 13:
===ഓമെക് നിര്‍മ്മിതി===
===ഓമെക് നിര്‍മ്മിതി===


പുരാതന [[മെക്സിക്കോ|മെക്സിക്കോയിലെ]] [[ഓമെക്]] സംസ്കാര നിര്‍മ്മിതിയായ ക്രി. മു. 1400-1000 കാലഘട്ടത്തിലേതെന്നു കരുതപ്പെടുന്ന ചില [[ഹേമറ്റൈറ്റ്]] വസ്തുക്കളില്‍ നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ജ്യോതിശാസ്ത്രജ്ഞനായ [[ജോണ്‍ കാള്‍സണ്‍|ജോണ്‍ കാള്‍സണിന്റെ]] അഭിപ്രായപ്പെടുന്നത്, അവര്‍ പ്രകൃത്യാ കാന്തികമായ കല്ലുകള്‍ ജ്യോതിശാസ്ത്രപരവും ഭൗമശാസ്ത്രപരവുമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നുവെന്നാണ്‌. ഇത് വാസ്തവമാണെങ്കില്‍ ചൈനക്കാര്‍ കാന്തക്കല്ലുകള്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തി എന്നു കരുതപ്പെടുത്തതിനു ഏകദേശം ഒരു സഹസ്രാബ്ദത്തോളം മുന്‍പു തന്നെ [[ഓമെക്]] സംസ്കാരത്തില്‍ അവ കണ്ടുപിടിക്കുകയും ഉപയുക്തമാക്കുകയും ചെയ്തിരിക്കുന്നു. മിനുസപ്പെടുത്തിയ ഒരു കാന്തക്കല്ലിന്റെ ചതുരക്കട്ടയുടെ കഷണമായി കരുതപ്പെടുന്ന ഈ ഓമെക് അവശിഷ്ടം ഇപ്പോള്‍ 35.5 ഡിഗ്രി വടക്കു പടിഞ്ഞാറു ദിശയില്‍ നിലകൊള്ളുന്നു.
പുരാതന [[മെക്സിക്കോ|മെക്സിക്കോയിലെ]] [[ഓമെക്]] സംസ്കാര നിര്‍മ്മിതിയായ ക്രി. മു. 1400-1000 കാലഘട്ടത്തിലേതെന്നു കരുതപ്പെടുന്ന ചില [[ഹേമറ്റൈറ്റ്]] വസ്തുക്കളില്‍ നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ജ്യോതിശാസ്ത്രജ്ഞനായ [[ജോണ്‍ കാള്‍സണ്‍|ജോണ്‍ കാള്‍സണിന്റെ]] അഭിപ്രായപ്പെടുന്നത്, അവര്‍ പ്രകൃത്യാ കാന്തികമായ കല്ലുകള്‍ ജ്യോതിശാസ്ത്രപരവും ഭൗമശാസ്ത്രപരവുമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നുവെന്നാണ്‌. ഇത് വാസ്തവമാണെങ്കില്‍ ചൈനക്കാര്‍ കാന്തക്കല്ലുകള്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തി എന്നു കരുതപ്പെടുത്തതിനു ഏകദേശം ഒരു സഹസ്രാബ്ദത്തോളം മുന്‍പു തന്നെ [[ഓമെക്]] സംസ്കാരത്തില്‍ അവ കണ്ടുപിടിക്കുകയും ഉപയുക്തമാക്കുകയും ചെയ്തിരിക്കുന്നു. മിനുസപ്പെടുത്തിയ ഒരു കാന്തക്കല്ലിന്റെ ചതുരക്കട്ടയുടെ കഷണമായി കരുതപ്പെടുന്ന ഈ ഓമെക് അവശിഷ്ടം ഇപ്പോള്‍ 35.5 ഡിഗ്രി വടക്കു പടിഞ്ഞാറു ദിശയില്‍ നിലകൊള്ളുന്നു. പൂര്‍ണ്ണരൂപത്തില്‍ അതു തെക്കുവടക്കു ദിശയില്‍ നിലകൊണ്‍റ്റിരുന്നുവെന്ന് അനുമാനിക്കുന്നു.


[[af:Kompas]]
[[af:Kompas]]

09:52, 25 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

വടക്കുനോക്കിയന്ത്രം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വടക്കുനോക്കിയന്ത്രം (വിവക്ഷകൾ) എന്ന താൾ കാണുക. വടക്കുനോക്കിയന്ത്രം (വിവക്ഷകൾ)
float
float

പുരാതന കാലം മുതല്‍ക്കേ ദിശ അറിയാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ്‌ വടക്കുനോക്കിയന്ത്രം. സ്വതന്ത്രമായി ചലിക്കാനനുവദിച്ചാല്‍ ഒരു കാന്തസൂചി തെക്കുവടക്കു ദിശയില്‍ നിലകൊള്ളും എന്ന തത്വമാണ്‌ വടക്കുനോക്കിയന്ത്രത്തിന്റെ അടിസ്ഥാനം. ഭൂമിയുടെ ദക്ഷിണധ്രുവം കാന്തസൂചിയുടെ ഉത്തരധ്രുവത്തെ ആകര്‍ഷിക്കുന്നു. അതുപോലെ ഭൂമിയുടെ ഉത്തരധ്രുവം കാന്തത്തിന്റെ ദക്ഷിണധ്രുവത്തെ ആകര്‍ഷിക്കുന്നു. 2-ആം നൂറ്റാണ്ടില്‍ പുരാതന ചൈനയില്‍ ആണ്‌ വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചതെന്നു കരുതപ്പെടുന്നു. എങ്കിലും ദ്രവരഹിത വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചത് ഏകദേശം 1300ഓടെ മദ്ധ്യകാല യൂറോപ്പില്‍ ആണ്‌. 11-ആം നൂറ്റാണ്ടോടെ ഇത് ദേശാന്തരഗമനങ്ങളില്‍ ഉപയോഗിച്ചു തുടങ്ങി.

കാന്തസൂചിയാല്‍ നിര്‍മ്മിതമായ വടക്കുനോക്കിയന്ത്രങ്ങള്‍ക്ക് ചില പരിമിതികള്‍ ഉണ്ട്. ഭൗമ കാന്തിക ക്ഷേത്രമല്ലാതെ മറ്റേതെങ്കിലും കാന്തികമണ്ഡലമോ, വൈദ്യുത പ്രവാഹം മൂലമുള്ള കാന്തികമണ്ഡലമോ അല്ലെങ്കില്‍ കാന്തിക വസ്തുക്കളുടെ സാമീപ്യം മൂലമോ കാന്തസൂചിയുടെ സ്ഥാനം വ്യത്യാസപ്പെടാം. തന്മൂലം അത് കാണിക്കുന്ന ദിശയുടെ കൃത്യത കുറയുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ ഭൂമിയുടെ കാന്തക്ഷേത്രത്തില്‍ അധിഷ്ഠിതമല്ലാത്ത ഗൈറോ കോമ്പസ്, അസ്ട്രോ കോമ്പസ്, ഫൈബര്‍ ഒപ്റ്റിക് ഗൈറോ കോമ്പസ് മുതലായ ആധുനിക ഉപകരണങ്ങള്‍ ലഭ്യമാണ്‌. ഇവയുടെ മറ്റൊരു മെച്ചം, കാന്തിക ഉത്തര ദിശ അല്ലാതെ കേവല ഉത്തര ദിശ കാണിക്കുന്നു എന്നതാണ്‌. എങ്കിലും വിലക്കുറവും ലളിതമായ രൂപഘടനയും പ്രവര്‍ത്തനത്തിനു വൈദ്യുതി ആവശ്യമില്ല എന്ന മെച്ചവും ഒക്കെ കാരണം കാന്തസൂചിയില്‍ അധിഷ്ഠിതമായ വടക്കുനോക്കിയന്ത്രങ്ങള്‍ക്ക് ഇപ്പോഴും നല്ല പ്രചാരമാണ്‌.


ചരിത്രം

വടക്കുനോക്കിയന്ത്രത്തിനു മുന്‍പുള്ള ദിശാനിര്‍ണ്ണയ രീതികള്‍

ആകാശഗോളങ്ങളുടെ സ്ഥാനം, പ്രാദേശികമായ അടയാളങ്ങള്‍ മുതലായവയായിരുന്നു വടക്കുനോക്കിയന്ത്രം കണ്ടുപിടിക്കപ്പെടുന്നതിനു മുന്‍പ് സമുദ്രസഞ്ചാരത്തില്‍ തങ്ങളുടെ സ്ഥാനം, ലക്ഷ്യം, ദിശ എന്നിവ നിര്‍ണ്ണയിക്കാന്‍ സഞ്ചാരികള്‍ ഉപയോഗിച്ചിരുന്നത്. കര തങ്ങളുടെ ദൃഷ്ടിയില്‍ നിന്ന് മറയാതെ സൂക്ഷിക്കുകയും ചെയ്യുമായിരുന്നു പുരാതന്‍ നാവികന്മാര്‍. വടക്കുനോക്കിയന്ത്രത്തിന്റെ കണ്ടുപിടിത്തത്തോടെ ഇത്തരം പരിമിതികളില്ലാതെ, ആകാശം മേഘാവൃതമായിരിക്കുമ്പോഴും ദിശാനിര്‍ണ്ണയം സാധ്യമായി. അതോടെ കരയില്‍ നിന്ന് വളരെ ദൂരേയ്ക്ക് സഞ്ചരിക്കാനും അതുവഴി വ്യാപാരബന്ധങ്ങള്‍ സ്ഥാപിക്കാനും അവര്‍ക്ക് കഴിഞ്ഞു. അങ്ങനെ കണ്ടുപിടുത്തങ്ങളുടെ ഒരു യുഗം പിറക്കുകയായി.

ഓമെക് നിര്‍മ്മിതി

പുരാതന മെക്സിക്കോയിലെ ഓമെക് സംസ്കാര നിര്‍മ്മിതിയായ ക്രി. മു. 1400-1000 കാലഘട്ടത്തിലേതെന്നു കരുതപ്പെടുന്ന ചില ഹേമറ്റൈറ്റ് വസ്തുക്കളില്‍ നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ജ്യോതിശാസ്ത്രജ്ഞനായ ജോണ്‍ കാള്‍സണിന്റെ അഭിപ്രായപ്പെടുന്നത്, അവര്‍ പ്രകൃത്യാ കാന്തികമായ കല്ലുകള്‍ ജ്യോതിശാസ്ത്രപരവും ഭൗമശാസ്ത്രപരവുമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നുവെന്നാണ്‌. ഇത് വാസ്തവമാണെങ്കില്‍ ചൈനക്കാര്‍ കാന്തക്കല്ലുകള്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തി എന്നു കരുതപ്പെടുത്തതിനു ഏകദേശം ഒരു സഹസ്രാബ്ദത്തോളം മുന്‍പു തന്നെ ഓമെക് സംസ്കാരത്തില്‍ അവ കണ്ടുപിടിക്കുകയും ഉപയുക്തമാക്കുകയും ചെയ്തിരിക്കുന്നു. മിനുസപ്പെടുത്തിയ ഒരു കാന്തക്കല്ലിന്റെ ചതുരക്കട്ടയുടെ കഷണമായി കരുതപ്പെടുന്ന ഈ ഓമെക് അവശിഷ്ടം ഇപ്പോള്‍ 35.5 ഡിഗ്രി വടക്കു പടിഞ്ഞാറു ദിശയില്‍ നിലകൊള്ളുന്നു. പൂര്‍ണ്ണരൂപത്തില്‍ അതു തെക്കുവടക്കു ദിശയില്‍ നിലകൊണ്‍റ്റിരുന്നുവെന്ന് അനുമാനിക്കുന്നു.

"https://ml.wikipedia.org/w/index.php?title=വടക്കുനോക്കിയന്ത്രം&oldid=555259" എന്ന താളിൽനിന്ന് ശേഖരിച്ചത്