"ബിഹാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 202.164.150.149 (സന്ദേശങ്ങള്‍) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്ന�
(ചെ.)No edit summary
വരി 7: വരി 7:
രാജ്യം= ഇന്ത്യ|
രാജ്യം= ഇന്ത്യ|
ഭരണസ്ഥാനങ്ങള്‍=ഗവര്‍ണ്ണര്‍<br/> മുഖ്യമന്ത്രി|
ഭരണസ്ഥാനങ്ങള്‍=ഗവര്‍ണ്ണര്‍<br/> മുഖ്യമന്ത്രി|
ഭരണനേതൃത്വം=[[രഘുനന്ദന്‍ ലാല്‍ ബാട്ടിയ]]<br/>[[നിതീഷ് കുമാര്‍]]|
ഭരണനേതൃത്വം=[[Devanand Konwar|ദേവാനന്ദ്‌ കൊന്വാര്‍]]<br/>[[നിതീഷ് കുമാര്‍]]|
വിസ്തീര്‍ണ്ണം=|
വിസ്തീര്‍ണ്ണം=|
ജനസംഖ്യ=82,878,796 (3rd)|
ജനസംഖ്യ=82,878,796 (3rd)|
വരി 15: വരി 15:
ഭാഷ=[[ഹിന്ദി]]|
ഭാഷ=[[ഹിന്ദി]]|
കുറിപ്പുകള്‍=|
കുറിപ്പുകള്‍=|
website = [http://gov.bih.nic.in]|
}}
}}



10:08, 24 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ബീഹാര്‍
അപരനാമം: -
തലസ്ഥാനം പട്ന
രാജ്യം ഇന്ത്യ
{{{ഭരണസ്ഥാനങ്ങൾ}}} ദേവാനന്ദ്‌ കൊന്വാര്‍
നിതീഷ് കുമാര്‍
വിസ്തീർണ്ണം {{{വിസ്തീർണ്ണം}}}ച.കി.മീ
ജനസംഖ്യ 82,878,796 (3rd)
ജനസാന്ദ്രത /ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ ഹിന്ദി
[[Image:{{{ഔദ്യോഗിക മുദ്ര}}}|75px|ഔദ്യോഗിക മുദ്ര]]
{{{കുറിപ്പുകൾ}}}

ബിഹാര്‍ ഇന്ത്യാരാജ്യത്തെ ഒരു സംസ്ഥാനമാണ്‌. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ കിഴക്കു ഭാഗത്തായാണ്‌ ഹിന്ദി ഹൃദയഭൂമിയില്‍പ്പെട്ട ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്‌. പടിഞ്ഞാറ്‌ ഉത്തര്‍പ്രദേശ്, കിഴക്ക്‌ പശ്ചിമ ബംഗാള്‍, തെക്ക്‌ ഝാ‍ര്‍ഖണ്ഡ്‌ എന്നിവയാണ്‌ ബിഹാറിന്റെ അയല്‍ സംസ്ഥാനങ്ങള്‍. വടക്ക്‌ നേപ്പാളുമായി രാജ്യാന്തര അതിര്‍ത്തിയുമുണ്ട്‌. പട്‌നയാണ്‌ തലസ്ഥാനം.

ചരിത്രം

ബിഹാര്‍ എന്ന പദം രൂപം കൊണ്ടത് വിഹാരം എന്ന പദത്തില്‍ നിന്നുമാണ്. മൗര്യചക്രവര്‍ത്തിമാരുടെ കേന്ദ്രമായിരുന്നു ബിഹാര്‍. അശോക ചക്രവര്‍ത്തിയുടെ കാലത്ത് പ്രശസ്തമായ മഗധയും അതിന്റെ തലസ്ഥാനമായ പാടലീപുത്രവും ബിഹാറിലാണ്. ഈ പാടലീപുത്രം തന്നെയാണ് ഇന്നത്തെ പട്ന. പിന്നീട് ഗുപ്ത രാജവംശം ബിഹാറില്‍ ഭരണം നടത്തി. പിന്നീട് ബിഹാര്‍ മുഗള്‍ ഭരണത്തിനു കീഴിലായി. മുഗള്‍ ചക്രവര്‍ത്തിയായ ഹുമായൂണിനെ തോല്പിച്ച് ഷെര്‍ഷാ ഭരണം പിടിച്ചെടുത്ത സമയത്ത് ബിഹാര്‍ പഴയപ്രതാപം വീണ്ടെടുത്തു. മുഗള്‍ സാമ്രാജ്യത്തിന്റെ പതനശേഷം ബിഹാര്‍ ബംഗാള്‍ നവാബുമാരുടെ കൈയ്യിലായി. 1764 ല്‍ ബ്രിട്ടീഷുകാര്‍ ബിഹാര്‍ പിടിച്ചെടുത്തു. 1936ല്‍ ബിഹാറും ഒറീസയും പ്രത്യേക പ്രവിശ്യകളായി.

ഭൂമിശാസ്ത്രം

ബീഹാറിനെ എട്ടു ഡിവിഷനുകളിലായി 38 ജില്ലകളായി തിരിച്ചിരിക്കുന്നു.



ഫലകം:ഇന്ത്യയിലെ സംസ്ഥാനങ്ങള്‍

വര്‍ഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വര്‍ഗ്ഗം:ബീഹാര്‍

"https://ml.wikipedia.org/w/index.php?title=ബിഹാർ&oldid=554397" എന്ന താളിൽനിന്ന് ശേഖരിച്ചത്