"ബഹുദൈവവിശ്വാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: fiu-vro:Polüteism; cosmetic changes
വരി 3: വരി 3:


ബഹുദൈവവിശ്വാസികള്‍ എല്ലാ ദൈവങ്ങളേയും ഒരേപോലെ ആരാധിക്കണമെന്നില്ല. [[മോണോലാട്രിസ്റ്റുകള്‍]] ഒരു പ്രത്യേക ദൈവത്തെ കൂടുതല്‍ ആരാധിക്കുന്നവരാണ്. [[കാഥെനോതീയിസ്റ്റുകള്‍]] വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നു.
ബഹുദൈവവിശ്വാസികള്‍ എല്ലാ ദൈവങ്ങളേയും ഒരേപോലെ ആരാധിക്കണമെന്നില്ല. [[മോണോലാട്രിസ്റ്റുകള്‍]] ഒരു പ്രത്യേക ദൈവത്തെ കൂടുതല്‍ ആരാധിക്കുന്നവരാണ്. [[കാഥെനോതീയിസ്റ്റുകള്‍]] വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നു.
{{reli-stub}}


[[വര്‍ഗ്ഗം:ദൈവശാസ്ത്രം]]
[[വര്‍ഗ്ഗം:ദൈവശാസ്ത്രം]]
[[Category:വിശ്വാസങ്ങള്‍]]
[[വര്‍ഗ്ഗം:വിശ്വാസങ്ങള്‍]]

{{reli-stub}}


[[an:Politeísmo]]
[[an:Politeísmo]]
വരി 26: വരി 25:
[[fa:چندخدایی]]
[[fa:چندخدایی]]
[[fi:Polyteismi]]
[[fi:Polyteismi]]
[[fiu-vro:Polüteism]]
[[fr:Polythéisme]]
[[fr:Polythéisme]]
[[fy:Polyteisme]]
[[fy:Polyteisme]]

23:01, 23 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നിലധികം ദൈവങ്ങളിലുള്ള വിശ്വാസവും ആരാധനയുമാണ് ബഹുദൈവവിശ്വാസം. ബഹുദൈവവിശ്വാസത്തില്‍ അടിസ്ഥിതമായ പുരാതനവും നിലവിലുള്ളതുമായ പല മതങ്ങളുണ്ട്. ഹിന്ദുമതം, ബുദ്ധമതം, ഷിന്റൊ, പുരാതന ഗ്രീക്ക് ബഹുദൈവവിശ്വാസം, റോമന്‍ ബഹുദൈവവിശ്വാസം, ജെര്‍മാനിക് ബഹുദൈവവിശ്വാസം, സ്ലാവിക് ബഹുദൈവവിശ്വാസം, ചൈനീസ് നാട്ടുമതങ്ങള്‍, നിയോപേഗണ്‍ വിശ്വാസം, ആംഗ്ലോ-സാക്സണ്‍ പേഗണിസം തുടങ്ങിയവ അതിലുള്‍പ്പെടുന്നു. ഏകദൈവവിശ്വാസം ഇതിന്റെ വിപരീതമായ വിശ്വാസമാണ്.

ബഹുദൈവവിശ്വാസികള്‍ എല്ലാ ദൈവങ്ങളേയും ഒരേപോലെ ആരാധിക്കണമെന്നില്ല. മോണോലാട്രിസ്റ്റുകള്‍ ഒരു പ്രത്യേക ദൈവത്തെ കൂടുതല്‍ ആരാധിക്കുന്നവരാണ്. കാഥെനോതീയിസ്റ്റുകള്‍ വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്നു.


വര്‍ഗ്ഗം:ദൈവശാസ്ത്രം വര്‍ഗ്ഗം:വിശ്വാസങ്ങള്‍

"https://ml.wikipedia.org/w/index.php?title=ബഹുദൈവവിശ്വാസം&oldid=554035" എന്ന താളിൽനിന്ന് ശേഖരിച്ചത്