"വടക്കുനോക്കിയന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 2: വരി 2:
[[File:Kompas Sofia.JPG|right|float|250px]]
[[File:Kompas Sofia.JPG|right|float|250px]]
പുരാതന കാലം മുതല്‍ക്കേ [[ദിശ]] അറിയാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ്‌ '''വടക്കുനോക്കിയന്ത്രം'''. സ്വതന്ത്രമായി ചലിക്കാനനുവദിച്ചാല്‍ ഒരു [[കാന്തം|കാന്തസൂചി]] തെക്കുവടക്കു ദിശയില്‍ നിലകൊള്ളും എന്ന തത്വമാണ്‌ വടക്കുനോക്കിയന്ത്രത്തിന്റെ അടിസ്ഥാനം. [[ഭൂമി|ഭൂമിയുടെ]] [[ദക്ഷിണധ്രുവം]] കാന്തസൂചിയുടെ [[ഉത്തരധ്രുവം|ഉത്തരധ്രുവത്തെ]] ആകര്‍ഷിക്കുന്നു. അതുപോലെ ഭൂമിയുടെ ഉത്തരധ്രുവം കാന്തത്തിന്റെ ദക്ഷിണധ്രുവത്തെ ആകര്‍ഷിക്കുന്നു. 2-ആം നൂറ്റാണ്ടില്‍ പുരാതന [[ചൈന|ചൈനയില്‍]] ആണ്‌ വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചതെന്നു കരുതപ്പെടുന്നു. എങ്കിലും ദ്രവരഹിത വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചത് ഏകദേശം 1300ഓടെ മദ്ധ്യകാല [[യൂറോപ്പ്| യൂറോപ്പില്‍]] ആണ്‌. 11-ആം നൂറ്റാണ്ടോടെ ഇത് ദേശാന്തരഗമനങ്ങളില്‍ ഉപയോഗിച്ചു തുടങ്ങി.

[[കാന്തസൂചി|കാന്തസൂചിയാല്‍]] നിര്‍മ്മിതമായ വടക്കുനോക്കിയന്ത്രങ്ങള്‍ക്ക് ചില പരിമിതികള്‍ ഉണ്ട്. ഭൗമ കാന്തിക ക്ഷേത്രമല്ലാതെ മറ്റേതെങ്കിലും [[കാന്തികമണ്ഡലം|കാന്തികമണ്ഡലമോ]], [[വൈദ്യുത പ്രവാഹം]] മൂലമുള്ള [[കാന്തികമണ്ഡലം|കാന്തികമണ്ഡലമോ]] അല്ലെങ്കില്‍ [[കാന്തിക വസ്തുക്കള്‍|കാന്തിക വസ്തുക്കളുടെ]] സാമീപ്യം മൂലമോ [[കാന്തസൂചി|കാന്തസൂചിയുടെ]] സ്ഥാനം വ്യത്യാസപ്പെടാം. തന്മൂലം അത് കാണിക്കുന്ന [[ദിശ|ദിശയുടെ]] കൃത്യത കുറയുന്നു.

[[af:Kompas]]
[[af:Kompas]]

12:21, 22 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

വടക്കുനോക്കിയന്ത്രം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വടക്കുനോക്കിയന്ത്രം (വിവക്ഷകൾ) എന്ന താൾ കാണുക. വടക്കുനോക്കിയന്ത്രം (വിവക്ഷകൾ)
float
float

പുരാതന കാലം മുതല്‍ക്കേ ദിശ അറിയാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ്‌ വടക്കുനോക്കിയന്ത്രം. സ്വതന്ത്രമായി ചലിക്കാനനുവദിച്ചാല്‍ ഒരു കാന്തസൂചി തെക്കുവടക്കു ദിശയില്‍ നിലകൊള്ളും എന്ന തത്വമാണ്‌ വടക്കുനോക്കിയന്ത്രത്തിന്റെ അടിസ്ഥാനം. ഭൂമിയുടെ ദക്ഷിണധ്രുവം കാന്തസൂചിയുടെ ഉത്തരധ്രുവത്തെ ആകര്‍ഷിക്കുന്നു. അതുപോലെ ഭൂമിയുടെ ഉത്തരധ്രുവം കാന്തത്തിന്റെ ദക്ഷിണധ്രുവത്തെ ആകര്‍ഷിക്കുന്നു. 2-ആം നൂറ്റാണ്ടില്‍ പുരാതന ചൈനയില്‍ ആണ്‌ വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചതെന്നു കരുതപ്പെടുന്നു. എങ്കിലും ദ്രവരഹിത വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചത് ഏകദേശം 1300ഓടെ മദ്ധ്യകാല യൂറോപ്പില്‍ ആണ്‌. 11-ആം നൂറ്റാണ്ടോടെ ഇത് ദേശാന്തരഗമനങ്ങളില്‍ ഉപയോഗിച്ചു തുടങ്ങി. കാന്തസൂചിയാല്‍ നിര്‍മ്മിതമായ വടക്കുനോക്കിയന്ത്രങ്ങള്‍ക്ക് ചില പരിമിതികള്‍ ഉണ്ട്. ഭൗമ കാന്തിക ക്ഷേത്രമല്ലാതെ മറ്റേതെങ്കിലും കാന്തികമണ്ഡലമോ, വൈദ്യുത പ്രവാഹം മൂലമുള്ള കാന്തികമണ്ഡലമോ അല്ലെങ്കില്‍ കാന്തിക വസ്തുക്കളുടെ സാമീപ്യം മൂലമോ കാന്തസൂചിയുടെ സ്ഥാനം വ്യത്യാസപ്പെടാം. തന്മൂലം അത് കാണിക്കുന്ന ദിശയുടെ കൃത്യത കുറയുന്നു.

"https://ml.wikipedia.org/w/index.php?title=വടക്കുനോക്കിയന്ത്രം&oldid=553475" എന്ന താളിൽനിന്ന് ശേഖരിച്ചത്