"ചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം പുതുക്കുന്നു: en:Chalakudy (Lok Sabha constituency)
വരി 10: വരി 10:
[[വര്‍ഗ്ഗം:കേരളത്തിലെ ലോകസഭാമണ്ഡലങ്ങള്‍]]
[[വര്‍ഗ്ഗം:കേരളത്തിലെ ലോകസഭാമണ്ഡലങ്ങള്‍]]


[[en:Chalakudi (Lok Sabha constituency)]]
[[en:Chalakudy (Lok Sabha constituency)]]
[[mr:मुकुंदपुरम (लोकसभा मतदारसंघ)]]
[[mr:मुकुंदपुरम (लोकसभा मतदारसंघ)]]

21:55, 20 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങള്‍

കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി‍, ആലുവ, അങ്കമാലി,പെരുമ്പാവൂര്‍, കുന്നത്തുനാട് എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ചാലക്കുടി (ലോക്സഭാ മണ്ഡലം). 2001 ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ മണ്ഡലത്തിന് രൂപംനല്‍കിയത്. 2009 ലെ പൊതുതിരഞ്ഞെടുപ്പിലാണ് ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടക്കുന്നത്. [1] തൃശ്ശൂര്‍,എറണാകുളം‍ ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ ഭൂരിപക്ഷം നിയമസഭാമണ്ഡലങ്ങളും എറണാകുളം ജില്ലയില്‍ നിന്നാണ്. 2009-ല്‍ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കെ.പി. ധനപാലന്‍ കോണ്‍ഗ്രസ്(I) വിജയിച്ചു. [2]

അവലംബം

  1. http://www.kerala.gov.in/whatsnew/delimitation.pdf
  2. http://www.trend.kerala.nic.in/main/fulldisplay.php

ഫലകം:കേരളത്തിലെ ലോക്‌സഭാമണ്ഡലങ്ങള്‍

വര്‍ഗ്ഗം:കേരളത്തിലെ ലോകസഭാമണ്ഡലങ്ങള്‍