"സൂചിപ്പാറ വെള്ളച്ചാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 4: വരി 4:


== ചിത്രശാല ==
== ചിത്രശാല ==
<gallery caption="സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ വിവിധ ദൃശ്യങ്ങള്‍" widths="250px" heights="180px" perrow="3">
<gallery caption="സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ വിവിധ ദൃശ്യങ്ങള്‍" widths="200px" heights="150px" perrow="3">
Image:soochippara-Water1.jpg
Image:soochippara-Water1.jpg
Image:soochippara-Water2.jpg
Image:soochippara-Water2.jpg

18:11, 19 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Soochippara-WATER.jpg
സൂചിപ്പാറ വെള്ളച്ചാട്ടം

കേരളത്തിലെ വയനാട് ജില്ലയിലെ മേപ്പാടിയിലാണ് സൂചിപ്പാറ വെള്ളച്ചാട്ടം. അധികം വിനോദസഞ്ചാരികള്‍ സന്ദര്‍ശിച്ചിട്ടില്ലാത്ത ഇവിടം പ്രകൃതിയുടെ ഒരു നിധിയാണ്. പല സ്ഥലങ്ങളിലും 100 മുതല്‍ 300 അടി വരെ ഉയരത്തില്‍ നിന്നും വീഴുന്ന വെള്ളം നയനാനന്ദകരമാണ്. താഴെ വെള്ളം വന്നു വീഴുന്ന കുളത്തില്‍ നീന്തുവാനും കുളിക്കുവാനും ബോട്ട് സവാരി നടത്തുവാനും കഴിയും. സൂചിപ്പാറയിലുള്ള ഏറുമാടങ്ങളില്‍ നിന്ന് പശ്ചിമഘട്ടത്തിന്റെയും താഴെയുള്ള അരുവിയുടെയും മനോഹരമായ കാഴ്ചകള്‍ കാണാം.

ചിത്രശാല

അനുബന്ധം

ഫലകം:വയനാട് - സ്ഥലങ്ങള്‍


വര്‍ഗ്ഗം:വയനാട് ജില്ല വര്‍ഗ്ഗം:വയനാട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍