"യവനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: uk:Греки
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bs:Grci
വരി 8: വരി 8:
[[be:Грэкі]]
[[be:Грэкі]]
[[bg:Гърци]]
[[bg:Гърци]]
[[bs:Grci]]
[[cs:Řekové]]
[[cs:Řekové]]
[[da:Grækerne]]
[[da:Grækerne]]

20:37, 18 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

യവനന്‍ എന്ന പദം ഗ്രീക്കുകാരെ വിശേഷിപ്പിക്കാനായി ഇന്ത്യയിലെ ഇതിഹാസങ്ങളിലും പൌരാണിക പുസ്തകങ്ങളിലും ഉപയോഗിച്ചിരുന്നു. പൌരാണിക പേര്‍ഷ്യന്‍ ഭാഷയിലെ യൌന (yauna) എന്ന പദത്തില്‍ നിന്നാണ് ഈ പദം ഭാരതത്തിലെത്തിയതെന്നു കരുതപ്പെടുന്നു. ഭാരതീയ ഭാഷകളില്‍ യാനം എന്ന വാക്ക് വാഹനം(പ്രത്യേകിച്ച് ജലത്തിലൂടെ) എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ജലത്തിലൂടെ എത്തിയവര്‍ എന്നുവേണമെങ്കിലും അതിനാല്‍ അര്‍ത്ഥമാക്കാം.

"https://ml.wikipedia.org/w/index.php?title=യവനൻ&oldid=551699" എന്ന താളിൽനിന്ന് ശേഖരിച്ചത്