"അയനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
(ചെ.) അയന ചലനം എന്ന താള്‍ അയനചലനം എന്ന തലക്കെട്ടിലേക്കു മാറ്റി
(വ്യത്യാസം ഇല്ല)

10:34, 24 മേയ് 2007-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Ayanachalanam.gif
അയനങ്ങളുടെ ചിത്രം

മഹാവിഷുവം, തുലാ വിഷുവം‍, ഉത്തര അയനാന്തം, ദക്ഷിണ അയനാന്തം ഇവയെല്ലാം ക്രാന്തിവൃത്തത്തിലെ (ecliptic) വിവിധ ബിന്ദുക്കളാണ്‌. പുരസ്സരണം കാരണം ഈ ബിന്ദുക്കള്‍ എല്ലാം ഒരു വര്‍ഷം 50.26 ആര്‍ക് സെക്കന്റ്‌ വീതം നീങ്ങി കൊണ്ടിരിക്കുന്നു. പുരസ്സരണം കാരണം ക്രാന്തിവൃത്തത്തിലെ ബിന്ദുക്കള്‍ക്ക്‌ സം‍ഭവിക്കുന്ന സ്ഥാനചലനത്തിന് അയന ചലനം എന്ന്‌ പറയുന്നു.

"https://ml.wikipedia.org/w/index.php?title=അയനം&oldid=54939" എന്ന താളിൽനിന്ന് ശേഖരിച്ചത്