"നവംബർ 13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ur:13 نومبر |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: qu:13 ñiqin ayamarq'a killapi |
||
വരി 109: | വരി 109: | ||
[[pl:13 listopada]] |
[[pl:13 listopada]] |
||
[[pt:13 de novembro]] |
[[pt:13 de novembro]] |
||
[[qu:13 ñiqin ayamarq'a killapi]] |
|||
[[ro:13 noiembrie]] |
[[ro:13 noiembrie]] |
||
[[ru:13 ноября]] |
[[ru:13 ноября]] |
17:57, 14 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 13 വര്‍ഷത്തിലെ 317-ാം ദിനമാണ് (അധിവര്‍ഷത്തില്‍ 318). വര്‍ഷത്തില്‍ 48 ദിവസം ബാക്കി.
ചരിത്ര സംഭവങ്ങള്‍
- 1927 - ഹഡ്സണ്‍ നദിക്കു കുറുകേ ന്യൂയോര്‍ക്കിനേയും ന്യൂജേഴ്സിയെയും ബന്ധിപ്പിച്ചുകൊണ്ട് ഹോളണ്ട് തുരങ്കം പ്രവര്‍ത്തനമാരംഭിച്ചു.
- 1970 - കിഴക്കന്‍ പാകിസ്താനില്‍ (ഇപ്പോഴത്തെ ബംഗ്ലാദേശ്) ഭോല എന്ന ചുഴലിക്കൊടുങ്കാറ്റ് 5 ലക്ഷത്തോളം പേരുടെ മരണത്തിനു കാരണമായി
- 1985 - കൊളംബിയയിലെ അര്‍മെറോയില്‍ നെവാഡോ ഡെല്‍ റൂയിസ് എന്ന അഗ്നിപര്‍വ്വത വിസ്ഫോടനം 23,000 പേരുടെ മരണത്തിനു കാരണമായി
- 1990 - വേള്‍ഡ് വൈഡ് വെബ് ആരംഭിച്ചു.
- 1994 - സ്വീഡനിലെ വോട്ടര്‍മാര്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ തീരുമാനമെടുത്തു
ജന്മദിനങ്ങള്
- 1955 -ആമേരിക്കന്‍ അഭിനേത്രി വൂപ്പി ഗോള്‍ഡ്നര്‍ഗിന്റെ ജന്മദിനം
ചരമവാര്‍ഷികങ്ങള്‍
മറ്റു പ്രത്യേകതകള്‍
- അന്താരാഷ്ട്ര ഫോണ്‍ ഡയറക്ടറി ദിനം