"സപ്തർഷിമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: nl:Grote Beer (sterrenbeeld)
(ചെ.) യന്ത്രം പുതുക്കുന്നു: nl:Grote Beer
വരി 86: വരി 86:
[[mk:Голема Мечка (соѕвездие)]]
[[mk:Голема Мечка (соѕвездие)]]
[[nah:Cītlalocēlōtl]]
[[nah:Cītlalocēlōtl]]
[[nl:Grote Beer (sterrenbeeld)]]
[[nl:Grote Beer]]
[[nn:Store bjørn]]
[[nn:Store bjørn]]
[[no:Store bjørn]]
[[no:Store bjørn]]

06:43, 12 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സപ്തര്‍ഷിമണ്ഡലം (Ursa Major)
സപ്തര്‍ഷിമണ്ഡലം
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
സപ്തര്‍ഷിമണ്ഡലം രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: UMa
Genitive: Ursae Majoris
ഖഗോളരേഖാംശം: 10.67 h
അവനമനം: +55.38°
വിസ്തീർണ്ണം: 1280 ചതുരശ്ര ഡിഗ്രി.
 (3rd)
പ്രധാന
നക്ഷത്രങ്ങൾ:
7, 20
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
93
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
8
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
6
സമീപ നക്ഷത്രങ്ങൾ: 12
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
ε UMa (Alioth)
 (1.7124m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Lalande 21185
 (8.29 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 7
ഉൽക്കവൃഷ്ടികൾ : Alpha Ursa Majorids
Leonids-Ursids
സമീപമുള്ള
നക്ഷത്രരാശികൾ:
Draco
Camelopardalis
Lynx
Leo Minor
Leo
Coma Berenices
Canes Venatici
Boötes
അക്ഷാംശം +90° നും −30° നും ഇടയിൽ ദൃശ്യമാണ്‌
April മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു
The Big Dipper.


സപ്തര്‍ഷിമണ്ഡലത്തിന്റെ ഘടന

ഏപ്രില്‍മാസം മുതല്‍ ജൂണ്‍ മാസം വരെയുള്ള കാലയളവില്‍ ദൂരദര്‍ശിനിയില്ലാതെ ദക്ഷിണേന്ത്യയില്‍ നിന്നും വ്യക്തമായി നിരീക്ഷിക്കാവുന്ന ഒരു നക്ഷത്രരാശിയാണ്‌ സപ്തര്‍ഷിമണ്ഡലം. വടക്കേചക്രവാളത്തില്‍ നിന്നും ഏകദേശം 45° ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു നക്ഷത്രസമൂഹമാണിത്. ഈ ഗണത്തില്‍ ഏഴ് പ്രധാന നക്ഷത്രങ്ങള്‍ ആണുള്ളത്. അവ വസിഷ്ഠന്‍, അംഗിരസ്, അത്രി, പുലസ്ത്യന്‍, പുലഹന്‍, ക്രതു, മരീചി എന്നിവയാണ്‌. ഹൈന്ദവ പുരാണങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന ഏഴ് ഋഷിമാരുടെ പേരുകള്‍ ആണ്‌ ഈ നക്ഷത്രമണ്ഡലത്തിന്‌ നല്‍കിയിരിക്കുന്നത്. ഇതില്‍ ഏറ്റവും വാലറ്റത്തു സ്ഥിതിചെയ്യുന്ന നക്ഷത്രമാണ്‌ മരീചി. കൂടാതെ ഈ കൂട്ടത്തില്‍ പെടാത്തതും വസിഷ്ഠന്‍ എന്ന നക്ഷത്രത്തിനോട് വളരെയടുത്ത് മങ്ങി കാണപ്പെടുന്നതുമായ നക്ഷത്രമാണ്‌ അരുന്ധതി നക്ഷത്രം.[1]

അവലംബം

  1. ലേബര്‍ ഇന്‍ഡ്യ, അഞ്ചാം ക്ലാസ്, നവംബര്‍ 2007, താള്‍ 50. Labour India Publications, Kottayam.



വര്‍ഗ്ഗം:നക്ഷത്രരാശികള്‍ വര്‍ഗ്ഗം:സപ്തര്‍ഷിമണ്ഡലം (നക്ഷത്രരാശി)

"https://ml.wikipedia.org/w/index.php?title=സപ്തർഷിമണ്ഡലം&oldid=548009" എന്ന താളിൽനിന്ന് ശേഖരിച്ചത്