"ഇ. സന്തോഷ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ താള്‍: മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ഒരാളാണ്‌ '''ഇ. ...
 
No edit summary
വരി 1: വരി 1:
മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ഒരാളാണ്‌ '''ഇ. സന്തോഷ് കുമാര്‍'''. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം<ref>{{cite web|url=http://www.chintha.com/node/3127|title=ഇ സന്തോഷ് കുമാര്‍|publisher=ചിന്ത.കോം|language=മലയാളം|accessdate=10 January 2010}}</ref> നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

==ജീവിതരേഖ==
==ജീവിതരേഖ==
1969-ല്‍ തൃശ്ശൂര്‍ ജില്ലയിലെ പട്ടികാട് ഗോവിന്ദന്‍കുട്ടിയുടെയും വിജയലക്ഷ്മിയുടെയും മകനായിജനിച്ചു. പട്ടിക്കാട് ഗവണ്‍‌മെന്റ് ഹൈസ്കൂള്‍‌, തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ്, സെന്റ് തോമസ് കോളേജ് എന്നിവടങ്ങളിലായി വിദ്യാഭ്യാസം നേടി. ഇപ്പോള്‍ നാഷണല്‍ ഇന്‍ഷുറന്‍‌സ് കമ്പനിയുടെ തൃശ്ശൂര്‍ ബ്രഞ്ച് മാനേജരായി ജോലി ചെയ്യുന്നു. ഭാര്യ രോഷ്നിയും മകന്‍ അമലും.
1969-ല്‍ തൃശ്ശൂര്‍ ജില്ലയിലെ പട്ടികാട് ഗോവിന്ദന്‍കുട്ടിയുടെയും വിജയലക്ഷ്മിയുടെയും മകനായി ജനിച്ചു. പട്ടിക്കാട് ഗവണ്‍‌മെന്റ് ഹൈസ്കൂള്‍‌, തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ്, സെന്റ് തോമസ് കോളേജ് എന്നിവടങ്ങളിലായി വിദ്യാഭ്യാസം നേടി. ഇപ്പോള്‍ നാഷണല്‍ ഇന്‍ഷുറന്‍‌സ് കമ്പനിയുടെ തൃശ്ശൂര്‍ ബ്രഞ്ച് മാനേജരായി ജോലി ചെയ്യുന്നു. ഭാര്യ രോഷ്നിയും മകന്‍ അമലും.
==കൃതികള്‍==
==കൃതികള്‍==
===കഥകള്‍===
===കഥകള്‍===

16:55, 10 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ഒരാളാണ്‌ ഇ. സന്തോഷ് കുമാര്‍. മികച്ച കഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം[1] നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

ജീവിതരേഖ

1969-ല്‍ തൃശ്ശൂര്‍ ജില്ലയിലെ പട്ടികാട് ഗോവിന്ദന്‍കുട്ടിയുടെയും വിജയലക്ഷ്മിയുടെയും മകനായി ജനിച്ചു. പട്ടിക്കാട് ഗവണ്‍‌മെന്റ് ഹൈസ്കൂള്‍‌, തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജ്, സെന്റ് തോമസ് കോളേജ് എന്നിവടങ്ങളിലായി വിദ്യാഭ്യാസം നേടി. ഇപ്പോള്‍ നാഷണല്‍ ഇന്‍ഷുറന്‍‌സ് കമ്പനിയുടെ തൃശ്ശൂര്‍ ബ്രഞ്ച് മാനേജരായി ജോലി ചെയ്യുന്നു. ഭാര്യ രോഷ്നിയും മകന്‍ അമലും.

കൃതികള്‍

കഥകള്‍

  • ഗാലപ്പോസ്, കറന്റ് ബുക്സ് (2000)
  • മൂന്ന് അന്ധന്മാര്‍ ആനയെ വിവരിക്കുന്നു, കറന്റ് ബുക്സ് (2003)
  • ചാവുകളി, ഡി. സി. ബുക്സ് (2005)
  • മൂന്നു വിരലുകള്‍, ഡി. സി. ബുക്സ് (2008)

നോവല്‍

  • അമ്യൂസ്മെന്റ് പാര്‍ക്ക്, എന്‍. ബി. എസ് കോട്ടയം (2002), ഡി. സി. ബുക്സ് (2006)
  • വാക്കുകള്‍, കറന്റ് ബുക്സ് (2007)

പരിഭാഷ

  • റെയിനര്‍ മാരിയ റില്‍ക്കേയുടെ ‘യുവ കവിക്കുള്ള കത്തുകള്‍’, പാപ്പിയോണ്‍ (2004)

പുരസ്കാരങ്ങള്‍

  • ഇ. പി. സുഷമ അങ്കണം എന്‍‌ഡോവ്മെന്റ്, 2002
  • പ്രഥമ തോമസ് മുണ്ടശ്ശേരി കഥാപുരസ്കാരം, 2002
  • വി. പി. ശിവകുമാര്‍ കേളി അവാര്‍ഡ്, 2006
  • ടി. പി. കിഷോര്‍ അവാര്‍ഡ്, 2006
  • ‘ചാവുകളി’യ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 2006

അവലംബം

  1. "ഇ സന്തോഷ് കുമാര്‍". ചിന്ത.കോം. Retrieved 10 January 2010.

വര്‍ഗ്ഗം:കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കള്‍ വര്‍ഗ്ഗം:1969-ല്‍ ജനിച്ചവര്‍ വര്‍ഗ്ഗം:മലയാള കഥാകൃത്തുക്കള്‍

"https://ml.wikipedia.org/w/index.php?title=ഇ._സന്തോഷ്_കുമാർ&oldid=547333" എന്ന താളിൽനിന്ന് ശേഖരിച്ചത്