"ഔദ്യോഗിക ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: yo:Èdè iṣẹ́ọba
(ചെ.) യന്ത്രം ചേര്‍ക്കുന്നു: kn:ರಾಜಭಾಷೆ
വരി 60: വരി 60:
[[ka:სახელმწიფო ენა]]
[[ka:სახელმწიფო ენა]]
[[kab:Tutlayt tunṣibt]]
[[kab:Tutlayt tunṣibt]]
[[kn:ರಾಜಭಾಷೆ]]
[[ko:공용어]]
[[ko:공용어]]
[[ku:Zimanên fermî]]
[[ku:Zimanên fermî]]

04:07, 10 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സര്‍ക്കാരിന്‍റെയും മറ്റു ഔദ്യോഗിക സ്ഥാപനങ്ങളുടേയും വ്യവഹാരങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭാഷയാണ് ഔദ്യോഗിക ഭാഷ. സാധാരണഗതിയില്‍ ഒരു രാജ്യത്തിലെ കോടതി, പാര്‍ലമെന്റ്, ഭരണസംവിധാനം എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്നതായിരിക്കും ഔദ്യോഗിക ഭാഷ. എന്നാല്‍ ചിലപ്പോള്‍ വ്യാപകമായി സംസാരിക്കപ്പെടാത്ത ഭാഷയും ഔദ്യോഗിക ഭാഷയായി ഉള്‍പ്പെടുത്താറുണ്ട്. ഇന്ത്യയില്‍ ഹിന്ദിയോടൊപ്പം ഇംഗ്ലീഷ് കൂടി ഔദ്യോഗിക ഭാഷയായി ഉള്‍പ്പെടുത്തിയിരിക്കുന്നത് ഉദാഹരണം.

ഇതും കൂടി കാണുക

ഭാരതത്തിലെ ഔദ്യോഗിക ഭാഷകള്‍


വര്‍ഗ്ഗം:ഭാഷകള്‍

"https://ml.wikipedia.org/w/index.php?title=ഔദ്യോഗിക_ഭാഷ&oldid=547001" എന്ന താളിൽനിന്ന് ശേഖരിച്ചത്