"സൂറിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യൂറോപ്പിലെ നഗരങ്ങള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗ
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Zurich}}
[[സ്വിറ്റ്സര്‍ലാന്റ്|സ്വിറ്റ്സര്‍‍ലന്റിലെ]] ഏറ്റവും വലിയ നഗരമാണ് '''സൂറിച്ച്'''. ഇത് സൂറിച്ച് സംസ്ഥാനത്തിന്റെ തലസ്ഥാനം കൂടിയാണ്. ലോകത്തിലെ ഏറ്റവും നല്ല നഗരങ്ങളിലൊന്നായ സൂറിച്ച് ജീവിതച്ചെലവു കൂടിയ നഗരവും കൂടിയാണ്. 4 ലക്ഷത്തില്‍ താഴെയാണ് ഇവിടുത്തെ ജനസംഖ്യ. ലോകത്തിലെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമായ സൂറിച്ചിലാണ് യു. ബി. എസ്., ക്രെഡിറ്റ് സ്വിസ്സ്, സ്വിസ്സ് റെ, സെഡ്. എഫ്. എസ് തുടങ്ങിയ കമ്പനികളുടെ മുഖ്യ കാര്യാലയം.
[[സ്വിറ്റ്സര്‍ലാന്റ്|സ്വിറ്റ്സര്‍‍ലന്റിലെ]] ഏറ്റവും വലിയ നഗരമാണ് '''സൂറിച്ച്'''. ഇത് സൂറിച്ച് സംസ്ഥാനത്തിന്റെ തലസ്ഥാനം കൂടിയാണ്. ജീവിതച്ചെലവു വളരെ കൂടിയ നഗരമായ സൂറിച്ചിലെ ജനസംഖ്യ 4 ലക്ഷത്തില്‍ താഴെയാണ്. ലോകത്തിലെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമായ സൂറിച്ചിലാണ് [[യു. ബി. എസ്.]], [[ക്രെഡിറ്റ് സ്വിസ്സ്]], [[സ്വിസ്സ് റെ]], [[സെഡ്. എഫ്. എസ്]] തുടങ്ങിയ കമ്പനികളുടെ മുഖ്യ കാര്യാലയം.


[[af:Zürich]]
[[af:Zürich]]

09:56, 9 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സ്വിറ്റ്സര്‍‍ലന്റിലെ ഏറ്റവും വലിയ നഗരമാണ് സൂറിച്ച്. ഇത് സൂറിച്ച് സംസ്ഥാനത്തിന്റെ തലസ്ഥാനം കൂടിയാണ്. ജീവിതച്ചെലവു വളരെ കൂടിയ നഗരമായ സൂറിച്ചിലെ ജനസംഖ്യ 4 ലക്ഷത്തില്‍ താഴെയാണ്. ലോകത്തിലെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമായ സൂറിച്ചിലാണ് യു. ബി. എസ്., ക്രെഡിറ്റ് സ്വിസ്സ്, സ്വിസ്സ് റെ, സെഡ്. എഫ്. എസ് തുടങ്ങിയ കമ്പനികളുടെ മുഖ്യ കാര്യാലയം.

"https://ml.wikipedia.org/w/index.php?title=സൂറിച്ച്&oldid=546479" എന്ന താളിൽനിന്ന് ശേഖരിച്ചത്