"അക്‌ബർ കക്കട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
No edit summary
വരി 4: വരി 4:

സ്കൂള്‍ഡയറി എന്ന കൃതിക്ക് ഹാസ്യസാഹിത്യത്തിനുള്ള 1992-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. അസ്തിത്വവ്യഥകളെ ആധാരമാക്കി എഴുതിയ മൃത്യുയോഗം എന്ന നോവല്‍ എസ്. കെ. പൊറ്റെക്കാട് അവാര്‍ഡ് (1991) നേടി. ഇദ്ദേഹത്തിന്റെ ശമീലാ ഫഹ്മി എന്ന കഥാസമാഹാരത്തിന് അങ്കണം സാഹിത്യ പുരസ്കാരം (1987) ലഭിച്ചിട്ടുണ്ട്.

[[പ്രമാണം:akbar_kakkattil.JPG]]

== ജീവിതരേഖ ==
== ജീവിതരേഖ ==
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[കക്കട്ടില്‍]] എന്ന പ്രദേശത്ത് [[1954]] [[ജൂലൈ 7]]ന്‌ പി. അബ്ദുള്ളയുടേയും സി.കെ. കുഞ്ഞാമിനയുടേയും മകനായി '''അക്ബര്‍ കക്കട്ടില്‍''' ജനിച്ചു. [[മടപ്പള്ളി ഗവണ്‍മെന്റ് കോളേജ്|മടപ്പള്ളി ഗവ. കോളേജില്‍]] നിന്ന് ബിരുദവും [[മഹാരാജാസ് കോളേജ്|എറണാകുളം മഹാരാജാസ് കോളേജില്‍]] നിന്ന് മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. [[തലശ്ശേരി ഗവണ്‍മെന്റ് ട്രെയിനിനിംഗ് കോളേജ്|തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജില്‍]] നിന്ന് [[ബി.എഡ്|ബി എഡ്]] നേടുകയും വട്ടോളി നാഷണല്‍ ഹൈസ്കൂളില്‍ അധ്യാപനവൃത്തിയില്‍ പ്രവേശിക്കുകയും ചെയ്തു.

08:49, 8 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമാണ്‌ അക്‌ബര്‍ കക്കട്ടില്‍. നര്‍മ്മം കൊണ്ട് മധുരമായ ശൈലിയാണ് ഈ എഴുത്തുകാരന്റെ സവിശേഷത. ആധുനികര്‍ക്കു പിറകെ വന്ന തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍.

വിദ്യാഭ്യാസത്തിനു ശേഷം അധ്യാപനവൃത്തി തിരഞ്ഞെടുത്തു. കഥ, നോവല്‍, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകള്‍ നടത്തുകയുണ്ടായി. ഈ വഴിവന്നവര്‍, മേധാശ്വം, ശമീലാ ഫഹ്മി, അദ്ധ്യാപക കഥകള്‍, സ്കൂള്‍ ഡയറി, ആറാം കാലം, രണ്ടും രണ്ട്, ഒരു വിവാഹിതന്റെ ചില സ്വകാര്യ നിമിഷങ്ങള്‍, മൃത്യുയോഗം, പ്രാര്‍ഥനയും പെരുന്നാളും, സര്‍ഗസമീക്ഷ തുടങ്ങിയവയാണ് മുഖ്യ രചനകള്‍.

സ്കൂള്‍ഡയറി എന്ന കൃതിക്ക് ഹാസ്യസാഹിത്യത്തിനുള്ള 1992-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. അസ്തിത്വവ്യഥകളെ ആധാരമാക്കി എഴുതിയ മൃത്യുയോഗം എന്ന നോവല്‍ എസ്. കെ. പൊറ്റെക്കാട് അവാര്‍ഡ് (1991) നേടി. ഇദ്ദേഹത്തിന്റെ ശമീലാ ഫഹ്മി എന്ന കഥാസമാഹാരത്തിന് അങ്കണം സാഹിത്യ പുരസ്കാരം (1987) ലഭിച്ചിട്ടുണ്ട്. പ്രമാണം:Akbar kakkattil.JPG

ജീവിതരേഖ

കോഴിക്കോട് ജില്ലയിലെ കക്കട്ടില്‍ എന്ന പ്രദേശത്ത് 1954 ജൂലൈ 7ന്‌ പി. അബ്ദുള്ളയുടേയും സി.കെ. കുഞ്ഞാമിനയുടേയും മകനായി അക്ബര്‍ കക്കട്ടില്‍ ജനിച്ചു. മടപ്പള്ളി ഗവ. കോളേജില്‍ നിന്ന് ബിരുദവും എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജില്‍ നിന്ന് ബി എഡ് നേടുകയും വട്ടോളി നാഷണല്‍ ഹൈസ്കൂളില്‍ അധ്യാപനവൃത്തിയില്‍ പ്രവേശിക്കുകയും ചെയ്തു.

സാഹിത്യജീവിതം

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തേ എഴുത്തു ആരംഭിച്ച അക്ബര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലൂടെയാണ് ശ്രദ്ധേയനാകുന്നത്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കേരള സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ്, മലയാള മനോരമ അവാര്‍ഡ്, കോഴിക്കോട് യൂണീവേഴ്സിറ്റി യൂണിയന്‍ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. ആധുനികതയുടെ പ്രഭാവകാലത്ത് അതിന്റെ സ്വാധീനം ഉള്‍ക്കൊള്ളുവാന്‍ ശ്രമിച്ച എഴുത്തുകാരുടെ നിരയിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനം.

3 നോവലുകളും 12 ചെറുകഥാ സമാഹാരങ്ങളുമടക്കം 22-ഓളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അങ്കണം സാഹിത്യ അവാര്‍ഡ്, എസ്.കെ. പൊറ്റക്കാട് അവാര്‍ഡ്, സി.എച്ച്. മുഹമ്മദ് കോയ അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് എന്നിവയും നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഭാരത സര്‍ക്കാരിന്റെ സാഹിത്യത്തിനുള്ള ഫെല്ലോഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്[1].

പ്രധാന കൃതികള്‍

  • ആകാശത്തിന്റെ അതിരുകള്‍
  • നാദാപുരം
  • ഒരു വായനക്കാരിയുടെ ആവലാതികള്‍
  • ഒരു വിവാഹിതന്റെ ചില സ്വകാര്യ നിമിഷങ്ങള്‍
  • സ്ത്രൈണം
  • ധര്‍മ്മസങ്കടങ്ങളുടെ രാജാവ്
  • ചെറിയ കഥകള്‍
  • മായക്കണ്ണന്‍
  • വടക്കുനിന്നൊരു കുടുംബവൃത്താന്തം
  • സ്കൂള്‍ ഡയറി
  • ശേഷം സ്ക്രീനില്‍
  • മൃത്യുയോഗം
  • വരൂ, അടൂരിലേക്ക് പോകാം
  • ആറാം കാലം

അവലംബം

  1. അക്ബര്‍ കക്കട്ടിലിനേക്കുറിച്ച് പുഴ.കോം
"https://ml.wikipedia.org/w/index.php?title=അക്‌ബർ_കക്കട്ടിൽ&oldid=545907" എന്ന താളിൽനിന്ന് ശേഖരിച്ചത്